Jan 16, 2010

morning

  4mX  2m 

23 comments:

  1. ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്...

    ReplyDelete
  2. നന്നായിട്ടുണ്ട് മാഷേ....
    വളരെ നല്ല ചിത്രം!!

    ReplyDelete
  3. മുഖ്താര്‍, കൊട് കൈ(എന്റെ കയ്യില്‍ പെയിന്റാക്കരുത്) :-)

    വളരെ വളരെ മനോഹരം!

    തലക്കെട്ടും കലക്കി :-)

    ReplyDelete
  4. തീർച്ചയായും ഇതു പെയ്ന്റിംഗ്‌ അല്ല; അസ്സൽ സ്ഥലം തന്നെ ആണു. കലക്കി മോനേ!.

    ReplyDelete
  5. @
    SAJAN SADASIVAN ,
    ഭായി ,
    sherriff kottarakara.

    ഒരുപാടൊരുപാട് നന്ദി.
    നല്ല വാക്കുകള്‍ക്ക്.

    ReplyDelete
  6. ചിത്രം നന്നായി
    സുബഹി കഴിഞ്ഞ നേരം :)

    ReplyDelete
  7. കൊള്ളാം.. നല്ല ഭംഗിയുള്ള ചിത്രം..!
    വലിയ വൃക്ഷത്തിന്റെ വലതു വശത്തു്‌ മുകളിലെ ശിഖരങ്ങൾ
    മരത്തിനോടു ചേരുന്ന ഭാഗം ചുവപ്പ് നിറം (ബേണ്ട്‌സീന കളർ ) കൂടുതലായി തോന്നുന്നു. ഹൈ ലൈറ്റായാലും പൂക്കൾ നിറഞ്ഞ
    ശിഖരമായാലും അവിടെ കളർ കൂടുതലായി എന്നാണു്‌
    എന്റെ അഭിപ്രായം.

    ReplyDelete
  8. mukthar... nice painting...
    Hope u will share some painting tips...

    www.punarvaayana.tk

    ReplyDelete
  9. സുബ്ഹിന്റെ സൌന്ദര്യം!

    ReplyDelete
  10. എല്ലാ കാഴ്ചക്കാര്‍ക്കും നല്ല നമസ്കാരം..
    കമന്റുന്നവര്‍ക്ക് ഒരു സ്പെഷ്യല്‍ നമസ്കാരം...

    @ hAnLLaLaTh
    അതെ, സുബഹി കഴിഞ്ഞ നേരം.
    നന്ദി.

    @ Dethan Punalur
    ഹൈ ലൈറ്റാണ്. ആ അഭിപ്രായത്തെ ഉള്‍ക്കോള്ളുന്നു.
    നന്ദി. അര്‍ഥവത്തായ പ്രതികരണത്തിന്. തുടര്‍ന്നും പ്രതീക്ഷിക്കുന്നു..

    @ പകല്‍കിനാവന്‍ | daYdreaMer,
    നന്ദി. നല്ല വാക്കിന്.

    @ Prinsad
    നന്ദി പ്രിന്‍സാദ്. പരിഗണിക്കാം...

    @ khader patteppadam
    സുബ്ഹിന്റെ സൌന്ദര്യം!
    നന്ദി.

    ReplyDelete
  11. പഴയതുപോലെത്തന്നെ ഈ പെയിന്റിങ്ങും അസ്സലായി.

    ReplyDelete
  12. പെയ്ന്റിംഗ്‌ നന്നായിട്ടുണ്ട് ...

    ReplyDelete
  13. മനോഹരം തന്നെ. :)

    ReplyDelete
  14. ആകര്‍ഷകം ...........

    ReplyDelete
  15. mukthare ormayundo nammal panku vecha
    subahinte nerangal ?
    ante SMS ninakkullathanu...

    ReplyDelete
  16. അസൂയ അസൂയ...അസൂയ കൊണ്ടെനിക്കിരിക്കാന്‍ വയ്യേ........... :)

    ReplyDelete
  17. ശരിക്കും ഇഷ്ടമായി

    ReplyDelete
  18. thallipoli ennu nan parayunnilla.adipoli

    ReplyDelete
  19. മുഖ്താറിയന്‍ ടച്ച്
    വര ഒരു വരം..

    ReplyDelete
  20. കൊള്ളാം......നന്നായിട്ടുണ്ട്......വെള്ളത്തിനു ചുവപ്പു അല്പം കൂടിയിട്ടില്ലേ?

    ReplyDelete