Sep 4, 2011

turmoil



22 comments:

  1. ഗംഭീരം!
    ഇത് ഗൂഗിള്‍ ചെയ്ത കൊലച്ചതിയില്‍ നിന്നും ഊര്‍ജ്ജം കൊണ്ട് വരച്ചതാണോ :)
    അശംസകള്‍!
    സമയമുള്ളപ്പോള്‍ ഈ വഴി വരു. കുറച്ച് പെയിന്‍റ്റിംഗ്സ് ഇവിടെയുമുണ്ട്
    http://varayumvarnangalum.blogspot.com/

    ReplyDelete
  2. @ സ്വന്തം സുഹൃത്ത്,

    ey angane onnum allaaa.
    varavinum varikkum thaaanks

    ReplyDelete
  3. ഗിഡിലിലോൽഗിഡിലം ഗഡീ!

    :-)


    Off: Word Verification vENO?

    ReplyDelete
  4. "ഇതോ കലാപം!"

    നന്നായിരിക്കുന്നു.. അഭിനന്ദനങ്ങള്‍!!

    ReplyDelete
  5. woderful...great work mukthar...keep it up

    ReplyDelete
  6. വളരെ നന്നായിടുണ്ട്.

    ReplyDelete
  7. എനിക്കിഷ്ടമായി ,ഇനി ഇതുപോലെയൊന്നു വരച്ചു നോക്കട്ടെ.

    ReplyDelete
  8. നന്നായിരിക്കുന്നു...

    എല്ലാ കലാപങ്ങളെയും പോലെ ചെമപ്പും കറുപ്പും കൊണ്ട് ഭയപ്പെടുത്തുകയും ചെയ്യുന്നു.

    ReplyDelete
  9. ആഹാ ..നന്നായിട്ടുണ്ട് ...ഇഷ്ടപ്പെട്ടു

    ReplyDelete
  10. കൊള്ളാം...

    വേർഡ് വെരിഫിക്കേഷൻ..???

    ReplyDelete
  11. കലാപത്തിന്‍റെ അഗ്നി ചിത്രത്തില്‍ നിറയുന്നത് കാണാം. വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  12. പെയ്ന്റിംഗ് കൊള്ളാം, ഇഷ്ടപ്പെട്ടു.

    ReplyDelete
  13. ഗംഭീരം!



    WORD VERIFICATION ozhivaakkoo

    ReplyDelete
  14. നന്നായിരിക്കുന്നു.
    കടും വർണ്ണങ്ങൾ.

    ReplyDelete
  15. വര നന്നായിട്ടുണ്ട് .ഇതില്‍ ഒരു സന്ദേശമുന്ടെന്കില്‍ പോലും,
    കലാപത്തിന്റെ അനന്തരഫലങ്ങളും കെടുതികളും തുറന്നു കാണിക്കുന്ന രംഗം വരച്ചാല്‍ കൂടുതല്‍ അര്‍ത്ഥവത്തായേനെ എന്ന് തോന്നുന്നു.
    ആശംസകള്‍

    ReplyDelete
  16. കലാപം നന്നായിരിക്കുന്നു പറയാനൊക്കുമൊ? :) ചിത്രം നന്നായിരിക്കുന്നു. ഭീകരത കാണിക്കുന്നു.

    ReplyDelete
  17. നിറങ്ങളുടെ തീഷ്ണതയും രൂപങ്ങളിലെ ഹൈലൈറ്റുമൊക്കെ നന്നായെങ്കിലും തലക്കെട്ടു്‌ സൂചിപ്പിക്കുന്ന കലാപത്തിന്റെ തീഷ്ണത മുഴുവനായി പ്രതിഫലിക്കുന്നില്ല. ഇനിയും വരയ്ക്കുക.. നല്ല നല്ല സൃഷ്ടികള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  18. കലാപങ്ങള്‍ക്കെതിരെ വരയ്ക്കാമായിരുന്നു...
    :)

    ReplyDelete
  19. മുഖ്താരിയന്‍ വരകള്‍ പ്രദര്‍ശിപ്പിക്കാന്‍ സമയമായി....
    go ahead

    ReplyDelete
  20. Parayathe vayya ithu kooduthal aalukalilekku ethikkan ikka shramikkanam. World class standard undu chithrangalkku. Njan serious aayittu paranjathaa tto :)

    Aashamsakalode
    http://jenithakavisheshangal.blogspot.com/

    ReplyDelete