Jul 22, 2010

masjid nabawi


 2m X 3m  

16 comments:

  1. മദീനയിലെ മസ്ജിദുന്നബവി ( നബിയുടെ പള്ളി ) യുടെ ഒരു ഭാഗം.

    ഈ പള്ളിയായിരുന്നു പ്രവാചകന്റെ ഭരണകേന്ദ്രം.
    ഈ പള്ളിയോടു ചാരിയാണ് നബിയുടെ ഖബര്‍.
    തൊട്ടടുത്ത് ഖലീഫമാരായ അബൂബക്കറിന്റെയും ഉമറിന്റെയും ഖബറുകളും.

    ഈ പള്ളി ഞാന്‍ നേരിട്ട് കണ്ടിട്ടില്ല.
    കാണണം, നാട്ടില്‍ പോകുന്നതിനു മുന്‍പ്.
    മക്കയില്‍ മൂന്നുവട്ടം പോയപ്പോഴും മദീന വഴി പോകാനൊത്തില്ല.

    ReplyDelete
  2. നന്നായിരിക്കുന്നു പള്ളിയുടെ ചിത്രം.

    ReplyDelete
  3. മുക്താര്‍ ഭായ്.. സംഭവം സൂപ്പറായി... മിയ മിയ...
    പോരട്ടെ ഇങ്ങനെയുള്ളവ..... എനിക്ക് നിങ്ങളുടെ ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഇതു തന്നെ...

    ReplyDelete
  4. ഒരു ഒഴുക്കുള്ള വര..

    ഇക്കാ വളരെ നന്നായിരിക്കുന്നു..

    ReplyDelete
  5. ആഹാ... കൊള്ളാം ...പക്ഷെ എനിക്ക് ഒരു ഫോട്ടോ തരാം എന്ന് പറഞ്ഞു കൊതിപിച്ച ഇക്കാക്ക്‌ കമെന്റ് ഇല്ല... ആഹാ...അത്രക്കായോ ?

    ReplyDelete
  6. നല്ല്ല പടം.
    2,3 സൈസ് ഉണ്ടായിരുന്നപ്പോൾ കുറച്ചൂടെ ഫിനീഷിംഗ് ആക്കാമായിരുന്നു.

    വര തുടരട്ടെ..
    ആശംസകൾ!

    ReplyDelete
  7. കൊള്ളാം മുക്താ‌ര്‍ ബായ്

    ReplyDelete
  8. സലാം മുഖ്താര്‍ ഭായ്..!!
    നല്ല വര..!!

    ReplyDelete
  9. മദീനാ പള്ളി ഭംഗീയായിട്ടുണ്ട്.

    ReplyDelete
  10. നന്നായിരിക്കുന്നു

    ReplyDelete
  11. Superb....sarikkum asooya thonnunnundu ketto...
    good..keep it up

    ReplyDelete
  12. നല്ല വര...

    "ത്വാഹതന്‍ പാദാരവിന്ദം പതിഞ്ഞൊരാ
    മണ്ണിലെന്‍ കണ്ണുഞാന്‍ ചേര്‍ത്തുവയ്ക്കും
    ഹറമിലെ ബാങ്കിന്‍റെ മാറ്റൊലിയെന്നെ
    തഴുകിത്തലോടി കടന്നുപോവും..."

    എന്നെങ്കിലും ഞാനെഴുതിയെക്കാവുന്ന കവിതയിലെ മനസ്സില്‍ ഇടയ്ക്കിടെ തികട്ടിവരുന്ന വരികള്‍ ...

    ഭാവുകങ്ങള്‍ .

    ReplyDelete