Mar 31, 2011

jayarajan brothers

10 comments:

  1. (ഫ്രം കണ്ണൂര്‍)

    ReplyDelete
  2. ജയരാജനാ…കണ്ണൂരാ… :)

    ReplyDelete
  3. എടോ മുഖ്താറേ,, ഇനി നിന്നോടും കൂടെ പ്രത്യേകമായി പറയണോ.. ഇത് കണ്ണൂരാ.. കണ്ണൂര്.. ഇനിയും വരച്ചാല്‍ വിവരമറിയും..

    ReplyDelete
  4. ഹി ഹി ഹി
    മുക്താരെറെ ഇത് കണ്ണൂരാ ശൂക്ഷിച്ചോ.......
    ------------------------------

    ഓ ടോ
    ജയരാജന്‍ സഖാവിന്റെ പരാക്രമം നിര്‍ഭാഗ്യകരം എന്നു VS പറഞ്ഞിരിക്കുന്നു. സംഭവം അന്വേഷിക്കും എന്നു കോടിയേരിയും. സന്തോഷമായി. ഈ രണ്ടു പേരുടെ വാക്കുകള്‍ മാത്രം മതി.

    ഏതു നേതാവിന്റെയും ഏതു ചെയ്തിയും അന്തമായി ന്യായീകരിക്കുകയും മറു ന്യായങ്ങള്‍ പറഞ്ഞു അതിനെ നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്ന വ്യക്തി പൂജകരുടെ രാഷ്ട്രീയ പരിസരത്ത് നിന്നും വല്ലപ്പോഴും തിരിച്ചറിവിന്‍റെ ഇത്തരം സ്വരങ്ങള്‍ കേള്‍ക്കുമ്പോഴാണ് രാഷിട്രീയത്തില്‍ പ്രതീക്ഷകള്‍ ബാക്കിയാകുന്നത്.

    ReplyDelete
  5. കൊമ്പുള്ള കണ്ണൂര്‍ക്കാര്‍....

    ReplyDelete
  6. നഞ്ഞെന്തിനു നാനാഴി? പാര്‍ട്ടിയെ പറയിക്കാന്‍..അല്ല പിന്നെ!

    ReplyDelete
  7. ശരിയാ ഇമ്മാതിരി രണ്ടെണ്ണം കൂടിയുണ്ടെങ്കില്‍ കോണ്‍ഗ്രസ്സിനു പണി കുറഞ്ഞു!
    കിടിലം കാര്‍ട്ടൂണ്‍ മാഷേ... :)

    ReplyDelete
  8. ജയരാജന്‍മാറ്‍ ... അങ്ങനെ അങ്ങ്ട്‌ മുയ്മനായോ എന്നൊരു തംശയം

    ReplyDelete
  9. ഇങ്ങനെ രണ്ടെണ്ണം കൂടി ഉണ്ടായിരുന്നേല്‍ കേരളം പച്ചമാറി വെളുത്തെനെ !!!

    ReplyDelete