Dec 15, 2009

green and blue


2 X 3m.  
.

10 comments:

  1. @ പ്രവീണ്‍ വട്ടപ്പറമ്പത്ത്,

    നന്ദി,
    ഇവിടെ വന്നതിനും അഭിപ്രായം എഴുതിയതിനും ...

    ReplyDelete
  2. മുഖ്താര്‍, വളരെ മനോഹരമായിരിക്കുന്നു എല്ലാം. എല്ലാ ചിത്രങ്ങളും ഞാനോടിച്ചു നോക്കിയിരുന്നു. ചെറുതായി വരകളെ സ്നേഹിക്കുന്നവനാണ്‌ ഞാനും..

    ReplyDelete
  3. നന്ദന,
    pattepadamramji,


    നന്ദി.
    ഇവിടെ വന്നതിനും അഭിപ്രായം എഴുതിയതിനും ...

    ReplyDelete
  4. അതിമനോഹരം..ഒരുപാട് വരയ്ക്കാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..

    ReplyDelete
  5. രസമുള്ള ചിത്രങ്ങള്‍. എന്നാല്‍ ഈ ചിത്രത്തിന് മറ്റൊരു ആകര്‍ഷണമുണ്ടെന്ന് എനിക്ക് തോന്നുന്നു. ബസ് സ്റ്റാന്റിലും മറ്റും ബഹുവര്‍ണച്ചോക്ക് കൊണ്ട് ചിത്രം വരച്ച് പോവുന്ന ഈഗോമാനിയാക് അല്ലാത്ത ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ പോലെ.
    കളിയാക്കിയതല്ല കേട്ടോ. നല്ല ചിത്രം

    ReplyDelete
  6. Bijli ,
    അരുണ്‍,
    കുതിരവട്ടന്‍ :: kuthiravattan ,
    Faisal,


    നന്ദി
    എല്ലാവര്‍ക്കും...

    ReplyDelete