Dec 20, 2009

prayer


  6m X 2m 
.

21 comments:

  1. നന്നായിരിക്കുന്നു. മണല്‍ക്കാട്ടിലും എന്നല്ലേ ശരി. അതോ ഈ പ്രയോഗത്തിനുപിന്നില്‍ എന്തെങ്കിലും ഒളിഞ്ഞിരിപ്പുണ്ടോ?

    ReplyDelete
  2. എവിടെയാണ്‌ ഇതൊക്കെ വരക്കുന്നത്? ഒറിജിനല്‍ കാണണമെന്ന് തോന്നുന്നു..

    ReplyDelete
  3. സത്യം പറയട്ടെ , ഈ ടെമ്പ്ലേറ്റ് സൂപ്പര്‍ .

    ReplyDelete
  4. വര നന്നായിരിക്കുന്നു...

    ReplyDelete
  5. എല്ലാവര്‍ക്കും ഒത്തിരി നന്ദി..

    @ വര്‍ഷണീ..
    ഇങ്ങള് പറഞ്ഞാതാ ശരി...
    ഞമ്മളത് മാറ്റി...
    ഒരുപാട് നന്ദിണ്ട്ട്ടോ...

    @ pattepadamramji,
    സൗദി അറേബ്യയില്‍... റിയാദ്- ഖുര്‍ത്തുബ ഇന്റെര്‍നാഷണല്‍ സ്കൂളില്‍ തൊഴിലിന്റെ ഭാഗമായി വരച്ചതാ ഒക്കെ... ഒര്‍ജിനല്‍ കാണണംച്ചാ ഇവിടെത്തന്നെ വരണം... നടക്കുമോ...

    @ നൌഷാദ് വടക്കേല്‍,
    നന്ദി..
    ഈ ടെമ്പ്ലേറ്റ്
    http://www.deluxetemplates.net/
    യില്‍ നിന്നും അടിച്ചു മാറ്റിയതാ...
    ആദ്യാക്ഷരിയിലെ
    http://bloghelpline.cyberjalakam.com/2008/04/16.html
    പോസ്റ്റ് പ്രചോദനം...

    @ Jimmy,Typist | എഴുത്തുകാരി,
    നന്ദി,ഒരുപാട്..
    ഇവിടെ വന്നതിനും കമന്റിയതിനും...

    ReplyDelete
  6. നല്ല ഭംഗി ണ്ട് ,
    എനിക്കും വരക്കാന്‍ ഇഷ്ടാ
    സുഹൃത്തേ ,
    ഈ അനമല്‍ പെയിന്റിംഗ് ന്നു വച്ചാ എന്നതാ ...?

    ReplyDelete
  7. മനോഹരം മുക്താർ

    ReplyDelete
  8. നല്ല ചിത്രം. ഇതെങ്ങിനാ വരയ്ക്കുന്നതെന്നുകൂടി പറഞ്ഞുതരുമോ?

    ReplyDelete
  9. നന്നായിട്ടുണ്ട്.

    ReplyDelete
  10. നല്ല വര... ടെമ്പ്ലേറ്റും കിടിലന്‍

    ReplyDelete
  11. നല്ല പടം..
    ഇനാമല്‍ പെയിന്റ് ആണോ?

    ReplyDelete
  12. നന്നായിരിക്കുന്നു...
    തുടരുക... ആശംസകൾ

    ReplyDelete
  13. @ ചേച്ചിപ്പെണ്ണ്,Kiranz..!!,അച്ചു,Deepa Bijo Alexander,പ്രവീണ്‍ വട്ടപ്പറമ്പത്ത്, ശ്രീ,കുമാരന്‍ | kumaran,വരവൂരാൻ..
    നന്ദി...
    ഒരുപാട്.
    ഇവിടെ വന്നതിനും നല്ല വാക്കുകള്‍ കുറിച്ചതിനും.

    @ ചേച്ചിപ്പെണ്ണ്,
    ഓയില്‍ പെയ്ന്റിങ് എന്ന് കേട്ടിട്ടുണ്ടോ... ഒരു മാതിരി അതു തന്നെ. അനാമല്‍ പെയ്ന്റ് എന്നൊരു കൂട്ടം പെയ്ന്റുണ്ട്. നമ്മുടെ വീട്ടില്‍ (ചേച്ചിപ്പെണ്ണിനു വീടുണ്ടോ..) ജനലില്നും വാതിലിനും മതിലിലും ഗെയ്റ്റിലുമൊക്കെ അടിക്കുന്ന പെയ്‌ന്റ് കണ്ടിട്ടില്ലേ. ആ അതു തന്നെ സാധനം. മണ്ണെണ്ണ, ടെര്‍പന്റോയില്‍, ടിന്നര്‍ ഒക്കെയാണ് കൂട്ടു മീഡിയം. റോട്ട് വക്കിലൊക്കെ പരസ്യചിത്രങ്ങള്‍ വരച്ചു വെച്ചത് കണ്ടിട്ടുണ്ടോ(ഇപ്പൊ ഒക്കെ ഫ്ലക്സാ അല്ലേ..). അതാണ് അനാമല്‍ പെയ്ന്റിംഗ്. ഓയില്‍ പെയ്ന്റിങ് രീതി തന്നെ. പൊതുവെ ചിലവു കുറഞ്ഞ രീതിയാണിത്.

    @ അച്ചു,
    ബ്രഷ് പെയ്ന്റില്‍ മുക്കിയെടുത്ത് കണ്ണും ചിമ്മിയങ്ങ് വരക്കന്നെ.. അല്ല പിന്നെ...

    @ പ്രവീണ്‍ വട്ടപ്പറമ്പത്ത്,
    പുലിയല്ല. സിംഗം!

    @ ശ്രീ,
    ടെമ്പ്ലേറ്റ്
    http://www.deluxetemplates.net/
    യില്‍ നിന്നും അടിച്ചു മാറ്റിയതാ...
    ആദ്യാക്ഷരിയിലെ
    http://bloghelpline.cyberjalakam.com/2008/04/16.html
    പോസ്റ്റ് പ്രചോദനം...

    @ കുമാരന്‍ | kumaran,
    അതെ, അനാമല്‍ പെയ്ന്റിങ്.

    ReplyDelete
  14. ചിത്രങ്ങള്‍ ഗംഭീരം. ശരിക്കും ദൈവസിദ്ധി ആണ് വരക്കാനുള്ള കഴിവ്.

    ReplyDelete
  15. @..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്,

    നന്ദി...
    വഴിയരികിലൊന്ന് കയറിനിന്നതിന്.
    നല്ല വാക്കുകള്‍ കുറിക്കാന്‍ സമയം കണ്ടതിന്.

    ReplyDelete
  16. വളരെ നന്നായിട്ടുണ്ട്..

    ReplyDelete
  17. hi,

    i am nabeel with u.its looking like real because the desert,camel,trees are looking original . before u was teaching painting and stopped, but only one class i got , now pls start teaching painting for boys painting is so interesting and my second aim is to be a good picture painter . i think u will start again teaching painting.May god bless u .


    with a hopefully and regards,


    Mohd. Nabeel

    ReplyDelete