ഓ... പിന്നെ .... എനിക്കീ ചിത്രം വരക്കുന്നവരെ പണ്ടേ ഇഷ്ടം അല്ല ... കാരണം അസൂയ .... ഹ ...ഹ ...ഹ. അസ്സലായിട്ടുണ്ട് ഇക്കാ... കയ്യില്‍ വല്ല അടിപൊളി ചിത്രം ഉണ്ടെങ്കില്‍ ഒരെണ്ണം എനിക്ക് തരുമോ? അപ്പോള്‍ ഞാന്‍ അസൂയപ്പെടില്ല.... ഹ ...ഹ... തമാശയല്ല ഇക്കാ.... എനിക്ക് ഒരു ഫോട്ടോ തന്നെ പറ്റൂ... അല്ലെങ്കില്‍ മരണം വരെയും സമരം ചെയ്യും.
ആദ്യമായാണ് ഈ വര്‍ണ്ണങ്ങളില്‍ എത്തുന്നത് ... നന്നായിരിക്കിന്നു ,സുബഹിന്റെ നേരം , മരങ്ങള്കിടയില് , ആകാശം ചുവക്കും മുന്‍പ് .....എന്റെ മാര്‍ക്കു ഇതിനു കൊടുക്കുന്നു :)
നല്ല പോസ്റ്റ്... മനോഹരമായ ചിത്രങ്ങള്‍. എനിക്ക് വളരെ ഇഷ്ടപ്പെട്ടു... ഇനിയും ഇതു പോലുള്ള ചിത്രങ്ങളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു... ആശംസകള്‍ നേര്‍ന്നുകൊണ്ട്... സസ്നേഹം... അനിത JunctionKerala.com
വയല്‍ വരമ്പും കടന്ന്..
ReplyDeleteജോലിയുടെ ഭാഗമായി റിയാദ് ഖുര്‍ത്തുബ ഇന്റര്‍ നാഷണല്‍ സ്കൂളില്‍ (സഊദി അറേബ്യ) രണ്ടു വര്‍ഷം മുന്‍പ് വരച്ചത്..
പതിവ് പോലെ മനോഹരമാക്കിയ ചിത്രം.
ReplyDeleteപട്ടേപ്പാടം റാംജി
ReplyDeleteനന്ദി
വരവിന്
നല്ല വാക്കുകള്‍ക്ക്..
ആദ്യക്കാഴ്ചക്ക്...
ഇത് കൊള്ളാല്ലോ..!!
ReplyDeleteആ ചുമരും കൊലാക്കി, അതോ തോടോ
ReplyDeleteആഹാ...നന്നായിട്ടുണ്ട്..
ReplyDeleteപെയ്ന്റിംഗ് ആണെന്ന് പറയില്ല..അത്രയ്ക്കുണ്ട് ഒറിജിനാലിറ്റി..
നല്ല ഭംഗിയുള്ള ചിത്രം.....
ReplyDeleteവീട്ടില്മനുഷേര് ഒന്നൂല്ല്യെ
ReplyDelete:-)
ഇഷ്ട്ടമായി ഒരുപാട്... ആശംസകൾ.. ഒരു പാവടക്കാരി കൂടി ആകാമായിരുന്നു..
ReplyDeleteThanks for selecting the painting subject as Nature. Just we past our days as envermental. Best wishes.
ReplyDeleteവളരെ നന്നായി...
ReplyDeleteനല്ല വര , ഇനിയും പോരട്ടേ ...
ReplyDeletenalla vara, ashamsakal......
ReplyDeleteനല്ല ഭംഗിയുള്ള ചിത്രം. വളരെ നന്നായിട്ടുണ്ടു്.
ReplyDeleteനല്ല വര ,
ReplyDeleteആ ചെറിയ വീട് ആര്‍ക്കുള്ളതാ..?
ReplyDeleteഉഗ്രനായിട്ടുണ്ടു..അനാമല്‍ പെയിന്റ്, ഇനാമല്‍ ഇവ ഒന്നു തന്നെ അല്ലേ ..
ReplyDeleteexcellent work my friend
ReplyDeleteവളരെ നന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍
നല്ല ഭംഗിയുള്ള ചിത്രം
ReplyDeleteനിനക്ക് ചിത്രം വരയ്ക്കാന്‍ അറിയില്ല. ഇതൊക്കെ ഒര്ജിനലിന്റെ കോപ്പിയല്ലേ... :)
ReplyDeleteവാഹ്! അടിപൊളി
ReplyDelete# വരയും വരിയും : സിബു നൂറനാട് ,
ReplyDelete# നിരാശകാമുകന്‍ ,
# Naushu ,
# റ്റോംസ് കോനുമഠം ,
# Jimmy ,
# സന്ദീപ് കളപ്പുരയ്ക്കല്‍ ,
# xtream ,
# Dethan Punalur ,
# ആര്‍ബി ,
# Sarin ,
# അഭി ,
# krishnakumar513 ,
# Nileenam ,
നന്ദി.
വരവിന്
കാഴ്ചക്ക്
നല്ല വാക്കുകള്‍ക്ക്...
# ഉപാസന || Upasana ,
ഉണ്ടല്ലോ, കഞ്ഞി കുടിക്കാ.. ഇപ്പൊ പുറത്ത് വരും..
# ഉമ്മുഅമ്മാർ ,
അനിക്കും ഇഷ്ട്ടമായി, ഈ നല്ല വാക്കുകള്‍... ഒരുപാട്...
പാവടക്കാരിയെ വരച്ചാല്‍ സൗദി എക്സിറ്റടിക്കും..
ഉമ്മൂ, ജീവിച്ചു പൊക്കോട്ടെ..
# കൂതറHashimܓ ,
ഹ, കൊളം തന്നെ..
# ഇസ്മായില്‍ കുറുമ്പടി ( തണല്‍) ,
ഇസ്മായിലിനു വേണോ..
വില കുറച്ചു തരാം..
# ശ്രദ്ധേയന്‍ | shradheyan ,
ഹ ഹാ..
വര പഠിക്കുന്നുണ്ട്..
# നിവിന്‍ ,
അതെ, രണ്ടും ഒന്നു തന്നെ...
എല്ലാ കൂട്ടുകാര്‍ക്കും നന്ദി,
വന്നിട്ടു മിണ്ടാതെ പോയവര്‍ക്കും....
ഉഗ്രന്‍..
ReplyDeleteസൌദികള്‍ നമ്മുടെ നാടിന്റെ ഭംഗി ഒന്ന് കണ്ടോട്ടെ...
കൊള്ളാം!
ReplyDeletemukthare nannayedo....othiri istamayee thante ee vara...
ReplyDeleteനന്നായിട്ടുണ്ട്. ഇങ്ങനെയൊക്കെ വരക്കുമല്ലേ..
ReplyDeleteആശംസകള്‍.
mukthaar valare nannayittundu
ReplyDeleteനല്ല ഭംഗിയുണ്ട് ഗ്രാമത്തിന്.കുളത്തില്‍ കുറച്ച് കൊറ്റികള്‍ കൂടിയുണ്ടായിരുന്നെങ്കില്‍..
ReplyDeleteമുഖ്താർ ഭായി,
ReplyDeleteമനോഹരമായ ചിത്രം.
ആശംസകൾ.
ഒരു സംശയം, ജലാശയത്തിന്റെ അരികിലൂടെയുള്ള റോഡ്, അത് ചെന്നെത്തുന്ന വീട്, ഒരു അഭംഗി ഫീൽ ചെയ്യുന്നു. അതിന് പകരം ഒരു നടപാത മാത്രമായിരുന്നെങ്കിൽ എന്ന്....
ഓ... പിന്നെ .... എനിക്കീ ചിത്രം വരക്കുന്നവരെ പണ്ടേ ഇഷ്ടം അല്ല ... കാരണം അസൂയ .... ഹ ...ഹ ...ഹ. അസ്സലായിട്ടുണ്ട് ഇക്കാ... കയ്യില്‍ വല്ല അടിപൊളി ചിത്രം ഉണ്ടെങ്കില്‍ ഒരെണ്ണം എനിക്ക് തരുമോ? അപ്പോള്‍ ഞാന്‍ അസൂയപ്പെടില്ല.... ഹ ...ഹ... തമാശയല്ല ഇക്കാ.... എനിക്ക് ഒരു ഫോട്ടോ തന്നെ പറ്റൂ... അല്ലെങ്കില്‍ മരണം വരെയും സമരം ചെയ്യും.
ReplyDeleteകലക്കൻ..!
ReplyDeleteആദ്യമായാണ് ഈ വര്‍ണ്ണങ്ങളില്‍ എത്തുന്നത് ...
ReplyDeleteനന്നായിരിക്കിന്നു ,സുബഹിന്റെ നേരം , മരങ്ങള്കിടയില് , ആകാശം ചുവക്കും മുന്‍പ് .....എന്റെ മാര്‍ക്കു ഇതിനു കൊടുക്കുന്നു :)
നല്ല പോസ്റ്റ്...
ReplyDeleteമനോഹരമായ ചിത്രങ്ങള്‍.
എനിക്ക് വളരെ ഇഷ്ടപ്പെട്ടു...
ഇനിയും ഇതു പോലുള്ള ചിത്രങ്ങളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com
നന്നായിട്ടുണ്ട്... ഇത്തരം വരകള്‍ കാണുന്നത് തന്നെ ആനന്ദം...
ReplyDeletenice pics. keep it up
ReplyDeletepain of an artist, read at
www.viwekam.blogspot.com
മനോഹരം!
ReplyDeleteവയലും വരമ്പും കടന്ന് വീട്ടിലേക്ക്..!
ReplyDeleteനല്ല പെയ്ന്റിംഗ്.
GOOD LUCK.... MAHBOOB MALIYAKKAL
ReplyDeletesorry to say that it looks amateurish..long way to go..
ReplyDeletemy wishes with you.