Jan 21, 2010

river

  4m X  2m
.

14 comments:

  1. നിറം നോക്കാന്‍ പുഴയെവിടെ മക്കളെ...

    ബ്ലോഗിന്റെ പേരില്‍ ഒരു ചെറിയ മാറ്റം. സുഹ്യത്ത് റസാഖിന്റെ നിര്‍ദ്ദേശമാണ്. തരക്കേടില്ലെന്ന് തോന്നി. റസാഖിന് നന്ദി. canvas-ല്‍ നിന്ന് mukthararts-ലേക്കുള്ള മാറ്റം തഞ്ചക്കേടായില്ലെന്ന വിശ്വാസത്തോടെ...

    ReplyDelete
  2. പുഴ കാണാൻ കഴിയും എന്നാൽ പുഴക്ക് ഇപ്പോൾ ചോരയുടെ നിറമാണെന്ന് മാത്രം. വെള്ളത്തിൽ വിഷം കലക്കി, അടിത്തട്ട് മാന്തിയെടുത്ത് വിരൂപമാക്കപ്പെട്ട ഇന്നത്തെ പുഴ.
    പെയിന്റിങ്ങ് നന്നായിട്ടുണ്ട്.

    ReplyDelete
  3. നല്ല് പെയിന്റിങ്ങ്

    ReplyDelete
  4. പുഴ/തോണി?
    അകലം,എന്തൊ എവിടെയോ എനിക്ക് ഒരു ചെറിയ മിസ്റ്റേക്ക് തോന്നുന്നു.

    ഇത് ഞാന്‍ മാത്രം കാണുന്ന കാഴ്ച. ശരിയേതെന്ന് പറയാനുള്ള കഴിവില്ലെങ്കിലും;
    തോണി അവിടെ ഇല്ലായിരുന്നെങ്കില്‍ (വിരല്‍ തുമ്പിനാല്‍ മറച്ച് പിടിച്ച് ഒന്ന് നോക്കൂ) കിടു കിടിലന്‍.

    ReplyDelete
  5. @ mini//മിനി ,
    അതെ മിനീ..
    പുഴ കാണാൻ കഴിയും എന്നാൽ പുഴക്ക് ഇപ്പോൾ ചോരയുടെ നിറമാണെന്ന് മാത്രം. വെള്ളത്തിൽ വിഷം കലക്കി, അടിത്തട്ട് മാന്തിയെടുത്ത് വിരൂപമാക്കപ്പെട്ട ഇന്നത്തെ പുഴ.
    അര്‍ഥവത്തായ പ്രതികരണത്തിന് ഒരു സ്പെഷ്യല്‍ താങ്സ്.. നന്ദി!

    @ Micky Mathew,
    -ഖാന്‍പോത്തന്‍കോട്‌ ,
    -ഭായി ,
    -siva // ശിവ ,
    -ശ്രദ്ധേയന്‍ | shradheyan ,
    നന്ദി, ഒരുപാട്.
    നല്ല വാക്കുകള്‍ക്ക്...


    @ OAB/ഒഎബി
    ശരിയാണ്, താങ്ങളുടെ നിരീക്ഷണം. വരച്ചപ്പോള്‍ തോന്നിയില്ല. അതു, ഫോട്ടോ എടുത്തപ്പോള്‍ തോന്നി. പിന്നെ എഡിറ്റ് ചെയ്തില്ല. ഒരുപാട് നന്ദി.

    ReplyDelete
  6. മനോഹരം.

    ബ്ലോഗിന്റെ പുതിയ മാറ്റം കുഴപ്പമില്ല.

    ReplyDelete
  7. കൊള്ളാം..നല്ല സീൻ..!പ്രകൃതി ദൃശ്യങ്ങൾ ദീർഘചതുരങ്ങളിലായാൽ കൂടുതൽ നന്നു്‌.

    ReplyDelete
  8. കരയുന്നോ..പുഴ ചിരിക്കുന്നോ..?

    ReplyDelete
  9. എല്ലാ കാഴ്ചക്കാര്‍ക്കും നന്ദി.
    നല്ല വാക്കുകള്‍ കുറിച്ചവര്‍ക്ക് സ്പെഷ്യല്‍ നന്ദി.


    @ pattepadamramji,
    കഥാകാരാ... നന്ദി. നല്ല വാക്കുകള്‍ക്ക്.

    @ Dethan Punalur,
    നന്ദി. നല്ല അഭിപ്രായം. പ്രകൃതി ദൃശ്യങ്ങൾ ദീർഘചതുരങ്ങളിലായാൽ കൂടുതൽ നന്നു്‌. പക്ഷെ, എനിക്ക് വരക്കാന്‍ കിട്ടുന്ന കിട്ടുന്ന സ്ഥലത്തിന്റെ പരിമിതിയാണ് പ്രശ്‌നം. ചുമരിലാണ് വര.

    @ khader patteppadam,
    അതെ, കരയുന്നോ..പുഴ ചിരിക്കുന്നോ..?
    നന്ദി. ഒരുപാട്.

    ReplyDelete
  10. hi,

    i am nabeel with u.its a wonderful and fantastic painting.can u tell how to post a comment in Malayalam .if ur starting to teach painting u can teach us on Wednesday& Thursday.i think u will again start to teach.


    with a hopefull ming and Regards,




    Mohd.Nabeel

    ReplyDelete