May 24, 2010

light


 1m X 2m 

34 comments:

  1. റാന്തലിന്‍റെ വെളിച്ചം പുറകില്‍ പ്രതിഫലിച്ചിരുന്നെങ്കില്‍ കുറച്ചു കൂടി effect കിട്ടില്ലായിരുന്നോ..??

    കൊള്ളാം.

    ReplyDelete
  2. diipanaaLam kuRachchu kkodi sharp aakamaayirunnu
    :-)

    ReplyDelete
  3. കൊള്ളാല്ലോ റാന്തല്‍. ഇപ്പോള്‍ തന്നെ പുരാവസ്തുവായിട്ടുണ്ട്. എം.ടി. യുടേയും മറ്റും കഥകളിലെ ഈ പതിന്നാലാം നമ്പ്ര് വിളക്ക് എന്താണാവോ എന്ന് അതിശയിച്ചിട്ടുണ്ട്. അതു കൂടി ഒന്നു വരയ്ക്കായിരുന്നു. ചുവര്‍ മൊത്തം പടങ്ങളാണോ?ഇനിയും കാണാം.

    ReplyDelete
  4. ചിത്രം നന്നായി.
    ബെഗ്രൗണ്ട് അതുഗ്രന്‍..

    ReplyDelete
  5. വളരെ നന്നായി റാന്തൽ കണ്ടിട്ടു കുറെ കാലമായി.. വളരെ നന്നായി .. ബഹു മുഖ പ്രതിഭയാണല്ലെ.. അഭിനന്ദനങ്ങൾ...

    ReplyDelete
  6. വളരെ മനോഹരം.

    ReplyDelete
  7. ചിത്രം കൊള്ളില്ല .! കാരണം എന്റെ അടുത്തുള്ള ഫ്രൈം വീതി 1m, നീളം 2m. ഇത്രയും വലുപ്പമില്ല ചെറുതാ !!
    (തമാശ. അറിയില്ലേ ഞാന്‍ ഭയങ്കര തമാശക്കാരനാ എന്ന്) നല്ല ചിത്രം ഇഷ്ടായി എനിക്ക് തര്വോ ? ഇല്ല അല്ലെ ചുമരില്‍ അല്ലെ വരച്ചത് . കാന്‍വാസില്‍ വരക്കുമ്പോള്‍ ഒന്നെനിക്കും താ കേട്ടോ.!

    ReplyDelete
  8. കൊള്ളാം.. നല്ല ഭംഗിയുണ്ട്..

    ReplyDelete
  9. ഇതാരും ചോദിക്കാതിരിക്കാന്‍ വേണ്ടിയല്ലേ ചുമരില്‍ വരച്ചതെന്ന് പറഞ്ഞത് ;) ഇത് കണ്ടപ്പോള്‍ ഒരു നൊസ്ടാല്ജിയ . മനോഹാരിതയല്ല ഗൃഹാതുരത്വമാണ് ഇതില്‍ ഞാന്‍ കാണുന്നത് . അഭിനന്ദനങ്ങള്‍ :)

    ReplyDelete
  10. റാന്തലിന് താഴെ മുഖ്താര്‍ എന്നത് വെട്ടി രാജാ രവിവര്‍മ എന്ന് എഴുതിയിരുന്നെങ്കില്‍ കോടിക്കണക്കിനു രൂപയ്ക്കു വിറ്റു പോയേനെ ..

    ReplyDelete
  11. റാന്തല്‍ ഒരു നൊസ്റ്റാള്‍ജിയ ആണ് ലേഡി വിത് ദ ലാമ്പ് പോലെ റാന്തലിനു കൂടെ ഒരാള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു.
    നല്ല വര

    ReplyDelete
  12. നന്നായിരിക്കുന്നു.

    ReplyDelete
  13. കവി background അഗതമായ ഗര്തമാണോ ഉദേശിച്ചത് ,
    നന്നായിട്ടുണ്ട്, ആശംസകള്‍

    ReplyDelete
  14. നന്നായിട്ടുണ്ട് (അല്പം അസൂയയും ഉണ്ട്) വരക്കാന്‍ കഴിവുള്ള സ്ഥിതിക്ക് , കാര്‍ട്ടൂണ്‍ മേഖലയിലും ഒരു കൈ നോക്കരുതോ. നാട്ടിലെ ഓരോ 'സര്‍ക്കസ്സുകളെ' ആക്ഷേപ ഹാസ്യത്തിലൂടെ വരച്ചാല്‍ ഇതിനേക്കാള്‍ Impact ഉണ്ടാവും എന്നെനിക്ക് തോന്നുന്നു.
    ഉദാ: മന്ത്രിസഭയെ നിയന്ത്രിക്കുന്ന ഒരു മുഖ്യന്‍! പിന്നാലെ കുറെ മന്ത്രി പുങ്കവന്മാരും .. പക്ഷെ മുഖ്യന്‍ ഒരു ഇരുമ്പഴിക്കുള്ളിലാനെന്നു മാത്രം. വെറുതെ ഒന്നാലോചിച്ചു നോക്കിയതാ...എനിക്ക് വരക്കാന്‍ കഴിവില്ലാതോണ്ട് എഴുതിയതെന്നു മാത്രം ..ക്ഷമിക്കണം

    ReplyDelete
  15. എത്ര കാലായി റാന്തലൊക്കെ കണ്ടിട്ട്!

    ReplyDelete
  16. 'കണ്ണുതുറപ്പിക്കുന്ന' റാന്തല്‍

    ReplyDelete
  17. ഇങ്ങള് ഒരു സംഭവമാണല്ലോ കോയാ

    ReplyDelete
  18. ഇതെന്നതാ സാധനം എന്ന് ചോദിക്കപ്പെടുന്ന കാലമായി...
    അന്യം നിന്ന് പോയ ഇത്തരം വസ്തുക്കൾ ഇങ്ങനെയെങ്കിലും നിലനിൽക്കട്ടെ..
    നല്ല വര .. ചുമരിലും തലയിലും
    കീപ്പിറ്റപ്പ്

    ReplyDelete
  19. നല്ല ഒതുക്കമുണ്ട്. എന്നാലും എന്റെ മുക്താറെ പുറപ്പെട്ട യാത്ര എത്തേണ്ടിടത്ത് എത്തിയോ?

    ReplyDelete
  20. കൊള്ളാം.. നല്ല ഭംഗിയുണ്ട്..

    ReplyDelete
  21. എല്ലാവർക്കും നന്ദി..
    വരവിനും നല്ല വക്കുകൾക്കും..

    ReplyDelete
  22. എല്ലാ ചിത്രങ്ങളും കണ്ടു.നല്ല വര. നല്ല ചായം.
    അഭിനന്ദനങ്ങൾ!

    ReplyDelete