Apr 26, 2010

Desert


 3m X   3m

27 comments:

  1. >മരുപ്പച്ച<
    ജോലിയുടെ ഭാഗമായി,
    റിയാദ് (സൗദി അറേബ്യ) ഖുര്‍ത്തുബ ഇന്റര്‍ നാഷണല്‍ സ്കൂളില്‍ വരച്ചത്..

    ReplyDelete
  2. ഇതെന്താടാ പൊട്ടാ പുഴക്ക് മഞ്ഞക്കളറും മണ്ണിനു നീലക്കളറും കൊടുത്തത്? പിന്നെ ആ ദൂരത്ത് നില്‍ക്കുന്ന തേക്ക് മരങ്ങള്‍ നല്ല രസമുണ്ട്. അത് നിലമ്പൂര്‍ തേക്കാണോ?

    ReplyDelete
  3. അതിസുന്ദരമായിരിക്കുന്നു ഈ ലാന്റ്സ്കേപ്പ് പയിന്റിങ്ങ്.
    പ്രതീക്ഷയുടെ തുരുത്തുപോലെ അകലെ കാണുന്ന ആ കാരക്ക പനകള്‍ ചിത്രത്തിനു മികവു കൂട്ടുന്നു..!
    അഭിനന്ദനങ്ങള്‍ !

    ReplyDelete
  4. ചുമര്‍ നന്നായതോണ്ട് പടവും ശ്രദ്ധിക്കപെടും..!!
    (അസൂയ ... അസൂയ, അതോണ്ട് പറഞ്ഞതാ. നല്ല രസം കാണാന്‍, എനിക്കിഷ്ട്ടായി)

    ReplyDelete
  5. eee puzhayil ninnu vellam kudich aa marangalude aduth ethan etra dooram sancharikkanam,
    athu pole yano ee marubhhoomiyil ninn sambadich pachappulla naattil onnu ethi jeevikkan


    etra dhooram..........
    etra kalam..............

    ReplyDelete
  6. കൊള്ളാം ,ലളിതം , മനോഹരം .. :)

    ReplyDelete
  7. marupachykku,,bharathapuzhayodum oru samyam thonni ..ente maathram thonnalaavaam..
    chithram ishtaayi

    ReplyDelete
  8. ഒരു സംശയം മരുപച്ച എന്നു പറയുന്നത് മരുഭൂമിയില്‍ വെള്ളമുള്ള സ്ഥലത്തെയാണോ?ചിത്രം നന്നായിരിക്കുന്നു.

    ReplyDelete
  9. മൂഖ്‌മാഫി ഹംസ തന്നെയാ
    ഇത് കല്ലടിമലയില്‍ പെയ്ത മഴ വെള്ളം തൂതപ്പൊഴീല്‍ കൂടെ ഒലിച്ച് വരുന്നതാ.
    ആ നിക്കുന്നത് അന്റെ പെരീലെ തെങ്ങാ ഒര്‍ജിനല്‍ പൊട്ടാ. :)
    അതാ അക്കര പച്ചാ ന്ന് പറയുന്നത്.

    സോറി ട്ടൊ:‌- അപ്പൊ, പോട്ടം കലക്കിയിട്ടില്ല. എന്നാല്‍ മനസ്സിലുള്ള എവിടെയോ കാണാന്‍ അഗ്രഹിച്ച പോലെ...

    ReplyDelete
  10. ഏറ്റവും ആകര്‍ഷിച്ചത് ഈന്തപ്പനകളുടെ ദൂരം.ആഹാ....

    ReplyDelete
  11. എന്നാ എന്‍റെ പൊന്നാര ഒ എ ബി ക്കാ ങ്ങള് കാര്യം ആദ്യം പറയണ്ടെ ..ഇത് എന്‍റെ നാട്ടിലെ പുഴയാണെന്നുള്ളത് .! ഏതായാലും എന്‍റെ പുരയിലെ തെങ്ങാണെന്നുള്ളത് ങ്ങള് പറഞ്ഞപ്പഴാ എനിക്ക് മനസ്സിലായത് വീട്ടിന്നു പോന്നിട്ട് കൊല്ലം ഒന്നായില്ലെ തെങ്ങ അങ്ങട്ട് ഉയര്‍ന്നു പോയത് അറിഞ്ഞില്ല.!! അപ്പം പൊട്ടന്‍ ഞാന്‍ തന്നയാ..!!

    ReplyDelete
  12. മുഖ്ദാര്‍.. വളരെ മനോഹരം..

    ReplyDelete
  13. മുഖ്ദാർ, കലക്കി മോനേ! നല്ല ചിത്രം

    ReplyDelete
  14. നന്നായിട്ടുണ്ട്

    ReplyDelete
  15. ഇവിടെ കണ്ടതിലും, പരിചയപ്പെട്ടതിലും വായിച്ചതിലും സന്തൊഷം

    ReplyDelete
  16. എല്ലാ പെയിന്റിംഗുകളും കണ്ടു. മനോഹരം മനോഹരം.
    അഭിനന്ദനങ്ങള്‍ മുഖ്താര്‍.

    ReplyDelete
  17. മരുപ്പച്ചയ്ക്ക് ഒരു പുതിയ വ്യാഖ്യാനമാണല്ലെ. നന്നായി. മരുവുമുണ്ട്, എന്നാ‍ല്‍ പച്ചയുമുണ്ട്.

    ReplyDelete
  18. nalla vara, njan computeril varacha varayum nokkane, kunju varakal

    ReplyDelete