Dec 23, 2009

flower


  6m X 2m 
.

24 comments:

  1. പുഗ്ഗ്.. ആ അതന്നെ, പുസ്‌പം!

    ReplyDelete
  2. കൊള്ളാം, നന്നായിട്ടുണ്ട് :)

    ReplyDelete
  3. ഹാ പുസ്പമേ...അതികം തുങ്ക പദത്തിലിത്ര അഹങ്കരിച്ചിരിപ്പു നീ
    കണ്ടാൽ വർച്ചതാണേന്നു പറയില്ല്ലാരും ........സൂപ്പർ

    ReplyDelete
  4. നന്നായിരിക്കുന്നല്ലൊ...

    ആശംസകൾ...

    ReplyDelete
  5. നന്നായിരിക്കുന്നു

    ReplyDelete
  6. dark shade കാരണം dry flowers പോലെ തോന്നി-നന്നായിരിക്കുന്നു.

    നവവത്സരാശംസകള്‍

    ReplyDelete
  7. നന്നായിരിയ്ക്കുന്നു.

    ക്രിസ്തുമസ്സ്- പുതുവത്സര ആശംസകള്‍!

    ReplyDelete
  8. @
    SAJAN SADASIVAN
    വേദ വ്യാസന്‍
    കുമാരന്‍ | kumaran
    bijue kottila
    pattepadamramji
    Typist | എഴുത്തുകാരി
    വീ കെ
    lakshmy
    ramanika
    jyo
    ശ്രീ

    എല്ലാവര്‍ക്കും മനസ്സുനിറഞ്ഞ നന്ദി.
    ഇവിടെ വന്നതിനും നല്ല വാക്കുകള്‍ കുറിച്ചതിനും.

    ReplyDelete
  9. എന്റെ പുശ്പം...മാഷിന്റ്റെ പുസ്പം...തകർപ്പൻ...നിങ്ങളൊരു സംഭവം തന്നെ

    ReplyDelete
  10. ചിത്രം നന്നായി. ക്രിസ്തുമസ്സ് ആശംസകള്‍..!

    ReplyDelete
  11. @poor-me/പാവം-ഞാന്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത്, Dethan Punalur,

    ഒരുപാടൊരുപാട് നന്ദി.
    ഈ എളിയവനെ പരിഗണിച്ചു കൊണ്ടിരിക്കുന്നതിന്.

    @ poor-me/പാവം-ഞാന്‍,Dethan Punalur,
    നന്ദി.
    യേശു(ഈസാ പ്രവാചകന്റെ) ജീവിതം പ്രചോദനമാവട്ടെ. ആ വെളിച്ചം സത്യത്തിലേക്ക് വഴി നടത്തട്ടെ. ആശംസകള്‍...

    @ പ്രവീണ്‍ വട്ടപ്പറമ്പത്ത്,
    നന്ദി.
    സംഭവമല്ല കുറേ... പ്രസ്ഥാനം.. ഹ ഹ!

    ReplyDelete
  12. @ ഭൂതത്താന്‍,
    മനസ്സുനിറഞ്ഞ നന്ദി.
    ഇവിടെ വന്നതിനും നല്ല വാക്കുകള്‍ കുറിച്ചതിനും.

    ReplyDelete
  13. ഈ പുസ്പത്തിന്റെ ഭംഗി മുഴുവൻ ഈ പടത്തിൽ വന്നിട്ടില്ല... കുറച്ചു കൂടി ബ്രൈറ്റ്‌ നെസ്സ്‌ കൂട്ടണം ഇനി പോസ്റ്റുമ്പോൾ... വര മനോഹരം...

    ReplyDelete
  14. എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !!!

    ReplyDelete
  15. @ബിലാത്തിപട്ടണം / Bilatthipattanam said...,
    @തരവന്‍,
    നന്ദി, ഒരുപാട്...

    @ Jimmy,
    അഭിപ്രായത്തിന് പ്രത്യേകം നന്ദി..
    മൊബൈല്‍ ക്യാമറയിലെടുക്കുന്ന ചിത്രങ്ങളാ.. അതിന്റെയൊരു പ്രശ്നം കാണും...

    വീണ്ടും വരിക.. നല്ല അഭിപ്രായങ്ങള്‍ കുറിക്കുക..

    ReplyDelete