Jun 14, 2010

home


4 m X 2 m

40 comments:

  1. വയല്‍ വരമ്പും കടന്ന്..

    ജോലിയുടെ ഭാഗമായി റിയാദ് ഖുര്‍ത്തുബ ഇന്റര്‍ നാഷണല്‍ സ്കൂളില്‍ (സഊദി അറേബ്യ) രണ്ടു വര്‍ഷം മുന്‍പ് വരച്ചത്..

    ReplyDelete
  2. പതിവ്‌ പോലെ മനോഹരമാക്കിയ ചിത്രം.

    ReplyDelete
  3. പട്ടേപ്പാടം റാംജി
    നന്ദി
    വരവിന്
    നല്ല വാക്കുകള്‍ക്ക്..



    ആദ്യക്കാഴ്ചക്ക്...

    ReplyDelete
  4. ആ ചുമരും കൊലാക്കി, അതോ തോടോ

    ReplyDelete
  5. ആഹാ...നന്നായിട്ടുണ്ട്..
    പെയ്ന്റിംഗ് ആണെന്ന് പറയില്ല..അത്രയ്ക്കുണ്ട് ഒറിജിനാലിറ്റി..

    ReplyDelete
  6. നല്ല ഭംഗിയുള്ള ചിത്രം.....

    ReplyDelete
  7. വീട്ടില്‍മനുഷേര് ഒന്നൂല്ല്യെ
    :-)

    ReplyDelete
  8. ഇഷ്ട്ടമായി ഒരുപാട്... ആശംസകൾ.. ഒരു പാവടക്കാരി കൂടി ആകാമായിരുന്നു..

    ReplyDelete
  9. Thanks for selecting the painting subject as Nature. Just we past our days as envermental. Best wishes.

    ReplyDelete
  10. വളരെ നന്നായി...

    ReplyDelete
  11. നല്ല ഭംഗിയുള്ള ചിത്രം. വളരെ നന്നായിട്ടുണ്ടു്‌.

    ReplyDelete
  12. ആ ചെറിയ വീട് ആര്‍ക്കുള്ളതാ..?

    ReplyDelete
  13. ഉഗ്രനായിട്ടുണ്ടു..അനാമല്‍ പെയിന്റ്, ഇനാമല്‍ ഇവ ഒന്നു തന്നെ അല്ലേ ..

    ReplyDelete
  14. വളരെ നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  15. നല്ല ഭംഗിയുള്ള ചിത്രം

    ReplyDelete
  16. നിനക്ക് ചിത്രം വരയ്ക്കാന്‍ അറിയില്ല. ഇതൊക്കെ ഒര്ജിനലിന്റെ കോപ്പിയല്ലേ... :)

    ReplyDelete
  17. വാഹ്! അടിപൊളി

    ReplyDelete
  18. # വരയും വരിയും : സിബു നൂറനാട് ,
    # നിരാശകാമുകന്‍ ,
    # Naushu ,
    # റ്റോംസ് കോനുമഠം ,
    # Jimmy ,
    # സന്ദീപ് കളപ്പുരയ്ക്കല്‍ ,
    # xtream ,
    # Dethan Punalur ,
    # ആര്‍ബി ,
    # Sarin ,
    # അഭി ,
    # krishnakumar513 ,
    # Nileenam ,

    നന്ദി.
    വരവിന്
    കാഴ്ചക്ക്
    നല്ല വാക്കുകള്‍ക്ക്...


    # ഉപാസന || Upasana ,
    ഉണ്ടല്ലോ, കഞ്ഞി കുടിക്കാ.. ഇപ്പൊ പുറത്ത് വരും..

    # ഉമ്മുഅമ്മാർ ,
    അനിക്കും ഇഷ്ട്ടമായി, ഈ നല്ല വാക്കുകള്‍... ഒരുപാട്...
    പാവടക്കാരിയെ വരച്ചാല്‍ സൗദി എക്സിറ്റടിക്കും..
    ഉമ്മൂ, ജീവിച്ചു പൊക്കോട്ടെ..

    # കൂതറHashimܓ ,
    ഹ, കൊളം തന്നെ..

    # ഇസ്മായില്‍ കുറുമ്പടി ( തണല്‍) ,
    ഇസ്മായിലിനു വേണോ..
    വില കുറച്ചു തരാം..

    # ശ്രദ്ധേയന്‍ | shradheyan ,
    ഹ ഹാ..
    വര പഠിക്കുന്നുണ്ട്..

    # നിവിന്‍ ,
    അതെ, രണ്ടും ഒന്നു തന്നെ...

    എല്ലാ കൂട്ടുകാര്‍ക്കും നന്ദി,
    വന്നിട്ടു മിണ്ടാതെ പോയവര്‍ക്കും....

    ReplyDelete
  19. ഉഗ്രന്‍..
    സൌദികള്‍ നമ്മുടെ നാടിന്റെ ഭംഗി ഒന്ന് കണ്ടോട്ടെ...

    ReplyDelete
  20. mukthare nannayedo....othiri istamayee thante ee vara...

    ReplyDelete
  21. നന്നായിട്ടുണ്ട്. ഇങ്ങനെയൊക്കെ വരക്കുമല്ലേ..
    ആശംസകള്‍.

    ReplyDelete
  22. നല്ല ഭംഗിയുണ്ട് ഗ്രാമത്തിന്.കുളത്തില്‍ കുറച്ച് കൊറ്റികള്‍ കൂടിയുണ്ടായിരുന്നെങ്കില്‍..

    ReplyDelete
  23. മുഖ്താർ ഭായി,

    മനോഹരമായ ചിത്രം.

    ആശംസകൾ.

    ഒരു സംശയം, ജലാശയത്തിന്റെ അരികിലൂടെയുള്ള റോഡ്, അത് ചെന്നെത്തുന്ന വീട്, ഒരു അഭംഗി ഫീൽ ചെയ്യുന്നു. അതിന്‌ പകരം ഒരു നടപാത മാത്രമായിരുന്നെങ്കിൽ എന്ന്....

    ReplyDelete
  24. ഓ... പിന്നെ .... എനിക്കീ ചിത്രം വരക്കുന്നവരെ പണ്ടേ ഇഷ്ടം അല്ല ... കാരണം അസൂയ .... ഹ ...ഹ ...ഹ. അസ്സലായിട്ടുണ്ട് ഇക്കാ... കയ്യില്‍ വല്ല അടിപൊളി ചിത്രം ഉണ്ടെങ്കില്‍ ഒരെണ്ണം എനിക്ക് തരുമോ? അപ്പോള്‍ ഞാന്‍ അസൂയപ്പെടില്ല.... ഹ ...ഹ... തമാശയല്ല ഇക്കാ.... എനിക്ക് ഒരു ഫോട്ടോ തന്നെ പറ്റൂ... അല്ലെങ്കില്‍ മരണം വരെയും സമരം ചെയ്യും.

    ReplyDelete
  25. ആദ്യമായാണ് ഈ വര്‍ണ്ണങ്ങളില്‍ എത്തുന്നത്‌ ...
    നന്നായിരിക്കിന്നു ,സുബഹിന്റെ നേരം , മരങ്ങള്കിടയില്‍ , ആകാശം ചുവക്കും മുന്‍പ് .....എന്റെ മാര്‍ക്കു ഇതിനു കൊടുക്കുന്നു :)

    ReplyDelete
  26. നല്ല പോസ്റ്റ്‌...
    മനോഹരമായ ചിത്രങ്ങള്‍‍.
    എനിക്ക് വളരെ ഇഷ്ടപ്പെട്ടു...
    ഇനിയും ഇതു പോലുള്ള ചിത്രങ്ങളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
    ആശംസകള്‍ നേര്‍ന്നുകൊണ്ട്...
    സസ്നേഹം...
    അനിത
    JunctionKerala.com

    ReplyDelete
  27. നന്നായിട്ടുണ്ട്... ഇത്തരം വരകള്‍ കാണുന്നത് തന്നെ ആനന്ദം...

    ReplyDelete
  28. nice pics. keep it up
    pain of an artist, read at
    www.viwekam.blogspot.com

    ReplyDelete
  29. വയലും വരമ്പും കടന്ന്‍ വീട്ടിലേക്ക്..!
    നല്ല പെയ്ന്റിംഗ്.

    ReplyDelete
  30. GOOD LUCK.... MAHBOOB MALIYAKKAL

    ReplyDelete
  31. sorry to say that it looks amateurish..long way to go..
    my wishes with you.

    ReplyDelete