Apr 5, 2011

maududi and jamaat e islami





23 comments:

  1. കേട്ടീലയോ, ജമാഅത്തിന്റെ സുവിശേഷം

    ReplyDelete
  2. അതെ.. എവിടെയോ കേട്ടിട്ടുണ്ടല്ലൊ…!! ഹ.. സൂപ്പറ്…

    ReplyDelete
  3. usaaraayi koyaaaaaaa

    ReplyDelete
  4. ന്‍റെ മുക്താര്‍ ഇക്ക ഇങ്ങള് ഒരു പുപ്പുലിയാണ് കേട്ടോ..............

    ReplyDelete
  5. ജനകീയ ജാനകി വേഷം പോട്ടിപ്പോയപ്പോള്‍ ഇനി കുറച്ചു വോട്ട് കച്ചവടം നടത്തി നോക്കാം ..അല്ലാതെന്തു വഴി ..അതിനിടയില്‍ എന്ത് മൌദൂതി ? ഏതു മൌദൂതി ..

    പിന്നെ ഇടക്കിടക്കൊക്കെ പ്രസ്താവനകള്‍ക്ക് മുട്ട് കാനിക്കാതിരുന്നാല്‍ മതിയല്ലോ ദാ ഇത് പോലെ ...

    “ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരംഗവും ഒരു എം പിയോ, എം എല്‍ എയോ എന്നുവേണ്ട പഞ്ചായത്ത്‌ മെമ്പര്‍ പോലും ആയിട്ടില്ല; ആകാന്‍ ശ്രമിച്ചിട്ടുമില്ല. രാഷ്‌ട്രീയ ലക്ഷ്യമായിരുന്നുവെങ്കില്‍ ഇഖാമത്തുദ്ദീനിന്‌ ശ്രമിക്കുന്നതിനു പകരം നിലവിലുള്ള ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ മുദ്രാവാക്യമംഗീകരിച്ച്‌ അവരോടൊപ്പം ചേരുകയാണ്‌ വേണ്ടിയിരുന്നത്‌. എന്നാല്‍ നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ച്‌ ഏല്‌പിച്ചാല്‍ പോലും ജമാഅത്തതിന്‌ തയ്യാറാവുകയില്ല. അധികാരം നല്‍കാമെന്ന്‌പറഞ്ഞ ഖുറൈശീ പ്രമുഖരോട്‌ നബി(സ) പറഞ്ഞ മറുപടി ആവര്‍ത്തിച്ച്‌ പ്രഖ്യാപിക്കുകയും ചെയ്യും. കാരണം ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നത്‌ നിലവിലുള്ള വ്യവസ്ഥകള്‍ക്ക്‌ പകരം ഇസ്‌ലാമിന്റെ സംസ്ഥാപനമാണ്‌.”
    (ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പേജ്‌ 44, 1998ലെ ഐ പി എച്ച്‌ എഡിഷന്‍)

    ReplyDelete
  6. എന്തതിശയമേ... , എനിക്കും കിട്ടണം അധികാരം

    ReplyDelete
  7. കണ്ടവരുണ്ടോ എന്നും ആകാം തലക്കെട്ട്‌ !

    ReplyDelete
  8. ആഗോഷിച്ചോ മുജാഹിടുകാരെ----നിങ്ങളുടെ ഖബര്‍ ജീവിതം അല്ലാഹു ഇടുക്കമില്ലാതാക്കി തീര്‍ക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കുന്നു. നബി മുമ്പ് പ്രാര്‍ത്തിച്ച പോലെ, എന്റെ ഉമ്മത്തിലെ ഈ മുജാഹിദു എന്ന വര്‍ഗം ഇങ്ങനെ അധ:പധിച്ചു പോയല്ലോ പടച്ചവനെ..നിന്റെ ദീനിനെ രണ്ടു കഷ്ണമാക്കി ഭൌടിക ജീവിത സുഖത്തിനു വേണ്ടി പിഴപ്പിച്ച ഈ കൂട്ടരില്‍ നിന്നും എന്റെ ഉമ്മത്തിലെ മറ്റുള്ളവരെയും കാക്കണേ??

    ReplyDelete
  9. കലക്കീണ്ട് ... :)

    ReplyDelete
  10. എന്‍റെ വല്ലിപ്പയുടെ കാലത്തുള്ള ജമാത്തുകാര്‍ക്ക് ഇദ്ദേഹത്തെ അറിയാമായിരിക്കും.

    ഒരു പാട് സംസാരിക്കുന്നു ഈ കാര്‍ട്ടൂണ്‍.

    ReplyDelete
  11. വര കലക്കി ... രണ്ടു കാലിലുമായി " സ്വന്തമായി മൂന്ന് " മന്ത് (മുജാഹിദ് എ . പി., മുജാഹിദ് മടവൂര്‍ , മുന്‍ സെക്രട്ടറി സുബൈര്‍ മങ്കടയുടെ മുജാഹിദ് ഗ്രൂപ്പ്‌ ) ഉള്ളപ്പോള്‍, കാലില്‍ ഒരു നീര് വന്നവനെ മന്താ എന്ന് വിളിക്കണോ മുക്താറിക്കാ.. ഈ കാര്‍ട്ടൂണ്‍ തന്നെ ബ്രാക്കറ്റില്‍ ഉള്ളവരുടെ പേര് ചൊല്ലി " തല മാറി പ്പോട്ടെ " എന്ന് പറഞ്ഞു നോക്ക്യ... ... ഹായ്... കൂയ് .. പൂയ്... കല കലക്കും ...

    ReplyDelete
  12. @ Veeyes ,

    അതെ, ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കാന്‍ പാടില്ല.
    അതിന്നാര്‍ക്കും അവകാശമില്ല.
    ഇനി മേലാല്‍...

    ജമാഅത്തിനു മാത്രമേ മറ്റുള്ളവരെ വിമര്‍ശിക്കാനുള്ള അവകാശമുള്ളൂ..
    കാരണം, അവര്‍ മാത്രമാണിവിടെ എല്ലാം തികഞ്ഞവര്‍.
    അവര്‍ക്കെന്തുമാകാം, പക്ഷെ വിമര്‍ശിക്കുന്നവര്‍ക്ക് ചില യോഗ്യതകള്‍ ഹിറാ സെന്ററില്‍ നിന്നും
    പുറപ്പെടുവിക്കും.
    ആയോഗ്യതകള്‍ ഉള്ളവര്‍ക്കേ ജമാഅത്തിനെ എതിര്‍ക്കാനുള്ള അവകാശമുള്ളൂ..
    ഇനി പറഞ്ഞിലാന്ന് വേണ്ട.
    ഇപ്പറയുന്ന, ഒഅബ്ദുല്ലക്കും ഹമീദ് വാണിമേലിനുമൊക്കെ എന്ത് യോഗ്യതയാണുള്ളത്.
    അവരെന്ത് ജമാഅത്ത്. ജമാഅത്തെന്ന് പറഞ്ഞാല്‍ ഞമ്മളല്ലേ കോയാ.. മുണ്ടാണ്ടിരിക്ക്..


    ജമാഅത്തിനെ എതിര്‍ക്കുമ്പോള്‍ അവന്റെ ജാതിയും ഉപജാതിയും തെരഞ്ഞ് പിടിച്ച് ഇത് മറ്റവനാ എന്ന് പറഞ്ഞു തള്ളുകയാണ് പതിവ്. ഇതിന്ന് ഞങ്ങളുടെ നാട്ടില്‍ ഇരുട്ടു കൊണ്ട് ഓട്ടയടക്കുക എന്ന് പറയും.
    ജമാഅത്തിനെതിരെ കാര്യമായ ആക്ഷേപങ്ങള്‍ ഉയരുമ്പോള്‍ ജമാഅത്ത് പ്രവര്‍ത്തകരെ മഷിയിട്ട് തിരഞ്ഞാല്‍ കാണില്ല.
    എല്ലാവരും അനുഭാവികളാവും.
    അനുഭാവിയാവുമ്പോള്‍ എന്തു പറയാലോ...

    അങ്ങനെയൊരു അനുഭാവിയാണോ ഈ Veeyes ഉം.

    ReplyDelete
  13. നല്ല വര. ആശംസകള്‍

    ReplyDelete
  14. മുക്താര്‍ ക്ക നല്ല ആശയം ....അടിപൊളി

    ReplyDelete
  15. ഈ കാര്‍ട്ടൂണ്‍ നന്നായി ആസ്വദിച്ചു.. ആയിരം വാക്കുകളേക്കാള്‍ കരുത്തുള്ള ഒരു വര.. കഴിഞ്ഞ ദിവസം ജിദ്ദയില്‍ നടന്ന ഒരു മീറ്റിങ്ങില്‍ നിങ്ങളുടെ ഈ വരെയെക്കുറിച്ച് ഞാന്‍ പരാമര്‍ശിച്ചു.

    ReplyDelete
  16. വരകളും വരികളും ഇഷ്ടായി..

    ReplyDelete
  17. adipoli....................

    ReplyDelete
  18. വരകള്‍ വളരെ നന്നായി

    ReplyDelete
  19. "പൊളപ്പന്‍"

    ആശംസകളോടെ
    http://jenithakavisheshangal.blogspot.com/

    ReplyDelete
  20. "സൂര്യന് വഴികാട്ടാന്‍ മെഴുകുതിരി കത്തിക്കേണ്ട"അതിഷ്ട്ടായി ..

    ReplyDelete