Apr 4, 2010

river



3m X 1m 

27 comments:

  1. ....ഭൂമി ഇത്ര സുന്ദരമായിരുന്നു!!!

    ReplyDelete
  2. നന്നായിട്ടുണ്ട്:)

    ReplyDelete
  3. @
    മാണിക്യം,
    art k,
    mini//മിനി,
    Renjith,

    നന്ദി.
    വന്നതിന്ന്..
    നല്ല വാക്കുകള്‍ക്ക്..

    വന്നിട്ട്
    മിണ്ടാതെ പോയവര്‍ക്കും
    നന്ദിണ്ട്ട്ടോ..

    ReplyDelete
  4. കൊള്ളാം മനോഹരം ..

    ReplyDelete
  5. കൂടു തേടിയാണ് പറന്നത്
    കുഞ്ഞുങ്ങള്‍ക്ക് അന്നം കൊടുക്കാന്‍
    സായാഹ്നത്തിന്‍റ ഇരുട്ട്
    ഇരുണ്ട് കൂടിയിട്ടുണ്ട്..
    കാഴ്ചകള്‍ മങ്ങിത്തുങ്ങിയിട്ടുമുണ്ട്..
    അധികം ചുവയ്ക്കും മുമ്പേ
    പറന്നകലാം...
    അര്‍ബുദം ബാധിച്ച് തുടങ്ങിയ
    ചുറ്റുപാടുകളില്‍ നിന്ന്...
    ***മനോഹരം***

    ReplyDelete
  6. വരക്കുന്നവര്‍ ഒക്കെ കൂതറകളാ (അസൂയ :)

    ReplyDelete
  7. സൂപ്പര്‍ …. അല്ലതെ ഒന്നും ഞാന്‍ പറയില്ല

    ReplyDelete
  8. @ Radhika Nair,
    നന്ദി,
    വന്ന്തിന്..
    നല്ല വാക്കുകള്‍ക്ക്.


    @ ജാഫര്‍ മണിമല,
    ചിത്രത്തിന്റെ കവിതാ വായന..
    നന്നായി..
    നന്ദി.

    @ ആര്‍ബി,
    രണ്ടു നന്ദി.
    ഒന്ന് കിഡിലന്..
    മറ്റൊന്ന് സൂപ്പറിന്..
    ഹാ കെടക്കട്ടെ ആര്‍ബിക്കും ഒരു താങ്കൂ..

    @ കൂതറHashimܓ,
    ഹാഷിമിന്റെ കൂടെ കൂടുന്നതില്‍ സന്തോഷമേയുള്ളു..
    വരക്കുന്നവന്‍ കൂതറ ആയാലും വര എങ്ങനുണ്ട്..
    വരയും കൂതറ ആയോ..
    ന്റെ കൂതറേ..

    @ ഹംസ,
    സൂപ്പര്‍ ഹംസക്കും നന്ദി.

    വന്നിട്ട് ചിത്രം കണ്ട് മിണ്ടാതെ പോയവര്‍ക്കും നന്ദിണ്ട്ട്ടോ..
    എല്ലാര്‍ക്കും പെരുത്ത് നന്ദി.

    ReplyDelete
  9. എന്താ പറയാ....കലക്കി മുക്താര്‍.

    ReplyDelete
  10. കൂതറയുടെ അഭിപ്രായം തന്നെ "വരക്കുന്നവര്‍ ഒക്കെ കൂതറകളാ"
    അപ്പം വരക്കുകയും കഥയും കവിതയും എഴുതുക കൂടി ചെയ്താലോ.....

    ReplyDelete
  11. ഇതു ഇങ്ങളു തന്നെ വരച്ചതാണോ കോയാ..എനിക്കൊരു സംശയം... നല്ല ഭംഗിയുണ്ട്‌ അതാ പ്രശ്നം

    ReplyDelete
  12. നമുക്ക് കാട്ടിലേക്ക് പോകാം
    കാഴ്ചകള്‍ കാണാം
    മരം
    മഞ്ഞ്
    മാനുകള്‍
    മന്ദമായ് ഒഴുകും പുഴ.(എ. അയ്യാപ്പന്‍.)
    landscape ആണ് ഇഷ്ടം അല്ലെ.
    മലപ്പുറത്തിന്റെ പ്രകൃതി മനസ്സില്‍ കേറിയതാ

    ReplyDelete
  13. പെരുത്ത് നന്നായിട്ടുണ്ട് ...................

    ReplyDelete
  14. എന്റെ ബ്ലോഗില്‍ വന്നതിനും അഭിപ്രായം പറഞ്ഞതിനും ആദ്യമേ നന്ദി ...

    താങ്കളുടെ ചിത്രങ്ങള്‍ എല്ലാം വളരെ വളരെ നന്നായിട്ടുണ്ട് ... ചിലതൊക്കെ കണ്ടാല്‍ ഫോട്ടോ ആണെന്നേ പറയൂ ...ഒരു പുലിയാണ് കേട്ടോ
    എല്ലാ ഭാവുകങ്ങളും ...

    ReplyDelete
  15. അസൂയ തോന്നുന്നു, സത്യമായിട്ടും. അത്രയും നന്നായിട്ടുണ്ട്.

    ReplyDelete
  16. അസ്സലായി. ചുമരില്‍ വരയ്ക്കല്‍ ബുദ്ധിമുട്ട് തന്നെ..

    ReplyDelete
  17. അന്‍വര്‍ സാദത്ത്‌April 13, 2010 at 3:00 PM

    മനോഹരം. വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  18. വരകളെക്കാള്‍ നന്ന് ശീര്‍ഷകങ്ങള്‍ . ശീര്‍ഷകങ്ങളെ ക്കാള്‍ നന്ന് വരകള്‍.
    'ചുരുക്കിപ്പറയാം നീട്ടി പറയുന്നില്ല'
    Usman Iringattiri

    ReplyDelete
  19. very nice painting, you are a good artist also, wish you all the success(insha allah)

    ReplyDelete
  20. പുതിയ വരകളൊന്നും കണ്ടില്ലല്ലോ..

    ReplyDelete