Jul 12, 2010

bamboo




1.5 m X 3 m
.

20 comments:

  1. ഇല്ലിക്കൂട്ടം.
    'മൊള' എന്നും പറയാം.
    എന്ത്, മുളയോ..
    ആ അതന്നെ!

    ReplyDelete
  2. പണ്ട് പ്രേമിച്ചു കറങ്ങി നടന്നതും ഈ ഇല്ലിക്കാട്ടില്‍ ആയിരുന്നോ ?

    ReplyDelete
  3. ഇല്ലി മുളം കാടുകളെ ലല്ലലലം കോറി വരും മുക്താരെ ...മുക്താരെ

    ReplyDelete
  4. വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍ മുഖ്താര്‍

    ReplyDelete
  5. പോട്ടവും രസമുണ്ട് പോട്ടത്തിന്‍റെ അടിയിലെ കഥയും അല്ല ഗവിതയും ..ശ്ശോ ആ കുറിപ്പും രസം ഉണ്ട്

    ReplyDelete
  6. ആനിമേറ്റഡ് ഇല്ലിക്കൂട്ടങ്ങള്‍ ഒത്തിരി ഉണ്ടത്രെ.
    I feel sorry for them..

    ReplyDelete
  7. കുട്ടിക്കാലത്ത് ഈ മുള ചോട്ടില്‍ എത്രയോ തവണ മുള്ളിയിരിക്കുന്നു നമ്മള്‍

    സാജിദ് കൊച്ചി

    ReplyDelete
  8. ഒരു മുളം തണ്ടിനാല്‍ ലോകത്തെ മുഴുവന്‍ .....................................

    ചുള്ളികാട്

    ReplyDelete
  9. ഞാന്‍ കണ്ട മുക്താറിന്റെ ചിത്രങ്ങളില്‍ എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമായ ചിത്രം.

    ReplyDelete
  10. ഇല്ലി ക്കൂട്ടങ്ങൾ കുറെ കാലമായി കണ്ടിട്ട്.... ഇനി ഇങ്ങനെയൊക്കെയോ കാണാൻ സാധിക്കുള്ളൂ നല്ല മൊള അല്ല മുള രണ്ടും ഒന്നു തന്നെ... അല്ലെ വളരെ ഇഷ്ട്ടമായി ... ആശംസകൾ

    ReplyDelete
  11. kollam.....ithokke kazhinhittu ninakkadide mattenthenkilum jolicheyyn samayamundo...

    ReplyDelete
  12. നല്ല വര
    നല്ല വരി
    മുഖ്താര്‍ വരകള്‍
    സിന്ദാബാദ്
    മുഖ്താര്‍ വരികള്‍
    സിന്ദാബാദ്
    പക്ഷെ കാര്യം
    പറയട്ടെ
    എഴുതിപ്പറയാന്‍
    മുതിരട്ടെ
    ചെമ്പോത്തെന്നാല്‍
    പോത്തല്ല
    ഇല്ലിക്കൂട്ടം
    മുളയല്ല
    അനിക്കിവിടൊരു
    മേറ്റില്ല

    ReplyDelete
  13. ഏതു ചുമരിലാ നാഷേ ഇതൊക്കെ വരച്ചു കൂട്ടുന്നത്‌.നന്നായി കേട്ടോ. ഞാന്‍ ആദ്യം കരുതിയത്‌ വാട്ടര്‍ കളര്‍ ഓണ്‍ പേപ്പര്‍ ആണെന്നാണ്....സസ്നേഹം

    ReplyDelete
  14. wow!. this one is too good! u r good at drawing this.. far better that landscape paintings.. pls chk some chinese paintings aswell..

    this one is similar to that :)

    ReplyDelete