Oct 10, 2009

sunset



5 comments:

  1. ചിത്രം നന്നായിട്ടുണ്ട്.... പുതിയ ചിത്രങ്ങളുമായി ഇനിയും വരൂ....

    ReplyDelete
  2. ഇത് ഓയില്‍ പെയിന്റിംഗ് ആണോ...?
    നന്നായിട്ടുണ്ട്..
    :)

    ReplyDelete
  3. പെയ്ന്റിങ് അല്ലേ?നന്നായി വരച്ചു.

    ReplyDelete
  4. വളരെ നന്നായിട്ടുണ്ട്... ഇനിയും തുടരണം All the best

    ReplyDelete
  5. ആദ്യം ഒന്നു ശങ്കിച്ചു ട്ടോ ...ഇതു ഫോട്ടോ ആണോ വരച്ചതാണോ എന്ന് ....വരച്ച ഫോട്ടോ ..നന്നായിട്ടുണ്ട് ...ഇനിയും വര തുടരൂ ...എന്നിട്ട് ഞങ്ങളെ ഒക്കെ കാണിക്കണം ട്ടോ ...പിന്നെ ഒരു സ്വകാര്യം ഈ ഭൂതത്തിന്‍റെ പടോം കൂടി ഒന്നു വരക്കണേ ....

    ReplyDelete