painting, illustration, creative art
ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്...
നന്നായിട്ടുണ്ട് മാഷേ....വളരെ നല്ല ചിത്രം!!
മുഖ്താര്‍, കൊട് കൈ(എന്റെ കയ്യില്‍ പെയിന്റാക്കരുത്) :-)വളരെ വളരെ മനോഹരം!തലക്കെട്ടും കലക്കി :-)
തീർച്ചയായും ഇതു പെയ്ന്റിംഗ് അല്ല; അസ്സൽ സ്ഥലം തന്നെ ആണു. കലക്കി മോനേ!.
@SAJAN SADASIVAN ,ഭായി ,sherriff kottarakara.ഒരുപാടൊരുപാട് നന്ദി.നല്ല വാക്കുകള്‍ക്ക്.
ചിത്രം നന്നായിസുബഹി കഴിഞ്ഞ നേരം :)
കൊള്ളാം.. നല്ല ഭംഗിയുള്ള ചിത്രം..!വലിയ വൃക്ഷത്തിന്റെ വലതു വശത്തു് മുകളിലെ ശിഖരങ്ങൾ മരത്തിനോടു ചേരുന്ന ഭാഗം ചുവപ്പ് നിറം (ബേണ്ട്സീന കളർ ) കൂടുതലായി തോന്നുന്നു. ഹൈ ലൈറ്റായാലും പൂക്കൾ നിറഞ്ഞ ശിഖരമായാലും അവിടെ കളർ കൂടുതലായി എന്നാണു് എന്റെ അഭിപ്രായം.
Good Work. Congrats.
mukthar... nice painting...Hope u will share some painting tips...www.punarvaayana.tk
സുബ്ഹിന്റെ സൌന്ദര്യം!
എല്ലാ കാഴ്ചക്കാര്‍ക്കും നല്ല നമസ്കാരം.. കമന്റുന്നവര്‍ക്ക് ഒരു സ്പെഷ്യല്‍ നമസ്കാരം... @ hAnLLaLaTh അതെ, സുബഹി കഴിഞ്ഞ നേരം.നന്ദി. @ Dethan Punalur ഹൈ ലൈറ്റാണ്. ആ അഭിപ്രായത്തെ ഉള്‍ക്കോള്ളുന്നു.നന്ദി. അര്‍ഥവത്തായ പ്രതികരണത്തിന്. തുടര്‍ന്നും പ്രതീക്ഷിക്കുന്നു.. @ പകല്‍കിനാവന്‍ | daYdreaMer, നന്ദി. നല്ല വാക്കിന്.@ Prinsad നന്ദി പ്രിന്സാദ്. പരിഗണിക്കാം...@ khader patteppadam സുബ്ഹിന്റെ സൌന്ദര്യം!നന്ദി.
പഴയതുപോലെത്തന്നെ ഈ പെയിന്റിങ്ങും അസ്സലായി.
പെയ്ന്റിംഗ് നന്നായിട്ടുണ്ട് ...
മനോഹരം :)
മനോഹരം തന്നെ. :)
ആകര്‍ഷകം ...........
mukthare ormayundo nammal panku vechasubahinte nerangal ?ante SMS ninakkullathanu...
അസൂയ അസൂയ...അസൂയ കൊണ്ടെനിക്കിരിക്കാന്‍ വയ്യേ........... :)
ശരിക്കും ഇഷ്ടമായി
Nice Painting Congrats.
thallipoli ennu nan parayunnilla.adipoli
മുഖ്താറിയന്‍ ടച്ച് വര ഒരു വരം..
കൊള്ളാം......നന്നായിട്ടുണ്ട്......വെള്ളത്തിനു ചുവപ്പു അല്പം കൂടിയിട്ടില്ലേ?
ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്...
ReplyDeleteനന്നായിട്ടുണ്ട് മാഷേ....
ReplyDeleteവളരെ നല്ല ചിത്രം!!
മുഖ്താര്‍, കൊട് കൈ(എന്റെ കയ്യില്‍ പെയിന്റാക്കരുത്) :-)
ReplyDeleteവളരെ വളരെ മനോഹരം!
തലക്കെട്ടും കലക്കി :-)
തീർച്ചയായും ഇതു പെയ്ന്റിംഗ് അല്ല; അസ്സൽ സ്ഥലം തന്നെ ആണു. കലക്കി മോനേ!.
ReplyDelete@
ReplyDeleteSAJAN SADASIVAN ,
ഭായി ,
sherriff kottarakara.
ഒരുപാടൊരുപാട് നന്ദി.
നല്ല വാക്കുകള്‍ക്ക്.
ചിത്രം നന്നായി
ReplyDeleteസുബഹി കഴിഞ്ഞ നേരം :)
കൊള്ളാം.. നല്ല ഭംഗിയുള്ള ചിത്രം..!
ReplyDeleteവലിയ വൃക്ഷത്തിന്റെ വലതു വശത്തു് മുകളിലെ ശിഖരങ്ങൾ
മരത്തിനോടു ചേരുന്ന ഭാഗം ചുവപ്പ് നിറം (ബേണ്ട്സീന കളർ ) കൂടുതലായി തോന്നുന്നു. ഹൈ ലൈറ്റായാലും പൂക്കൾ നിറഞ്ഞ
ശിഖരമായാലും അവിടെ കളർ കൂടുതലായി എന്നാണു്
എന്റെ അഭിപ്രായം.
Good Work. Congrats.
ReplyDeletemukthar... nice painting...
ReplyDeleteHope u will share some painting tips...
www.punarvaayana.tk
സുബ്ഹിന്റെ സൌന്ദര്യം!
ReplyDeleteഎല്ലാ കാഴ്ചക്കാര്‍ക്കും നല്ല നമസ്കാരം..
ReplyDeleteകമന്റുന്നവര്‍ക്ക് ഒരു സ്പെഷ്യല്‍ നമസ്കാരം...
@ hAnLLaLaTh
അതെ, സുബഹി കഴിഞ്ഞ നേരം.
നന്ദി.
@ Dethan Punalur
ഹൈ ലൈറ്റാണ്. ആ അഭിപ്രായത്തെ ഉള്‍ക്കോള്ളുന്നു.
നന്ദി. അര്‍ഥവത്തായ പ്രതികരണത്തിന്. തുടര്‍ന്നും പ്രതീക്ഷിക്കുന്നു..
@ പകല്‍കിനാവന്‍ | daYdreaMer,
നന്ദി. നല്ല വാക്കിന്.
@ Prinsad
നന്ദി പ്രിന്സാദ്. പരിഗണിക്കാം...
@ khader patteppadam
സുബ്ഹിന്റെ സൌന്ദര്യം!
നന്ദി.
പഴയതുപോലെത്തന്നെ ഈ പെയിന്റിങ്ങും അസ്സലായി.
ReplyDeleteപെയ്ന്റിംഗ് നന്നായിട്ടുണ്ട് ...
ReplyDeleteമനോഹരം :)
ReplyDeleteമനോഹരം തന്നെ. :)
ReplyDeleteആകര്‍ഷകം ...........
ReplyDeletemukthare ormayundo nammal panku vecha
ReplyDeletesubahinte nerangal ?
ante SMS ninakkullathanu...
അസൂയ അസൂയ...അസൂയ കൊണ്ടെനിക്കിരിക്കാന്‍ വയ്യേ........... :)
ReplyDeleteശരിക്കും ഇഷ്ടമായി
ReplyDeleteNice Painting Congrats.
ReplyDeletethallipoli ennu nan parayunnilla.adipoli
ReplyDeleteമുഖ്താറിയന്‍ ടച്ച്
ReplyDeleteവര ഒരു വരം..
കൊള്ളാം......നന്നായിട്ടുണ്ട്......വെള്ളത്തിനു ചുവപ്പു അല്പം കൂടിയിട്ടില്ലേ?
ReplyDelete