Oct 17, 2010

river


 2 mX 4 m.

18 comments:

  1. മലയുടെ താഴെ...
    ഒരു കൊച്ചുവെള്ളച്ചാട്ടം...

    ReplyDelete
  2. കൊള്ളാലോ... ഇത് മുക്താറിന്‍റെ വീടിന്‍റെ പിറകിലേ തോടാണോ ?:)

    ReplyDelete
  3. ഉസ്സാറായിട്ടുണ്ട്...
    ന്നാലും ഇതൊക്കെ വരക്കണമെങ്കില്‍ റിയാദില്‍ വരണമല്ലോന്ന് ഓര്‍ക്കുമ്പോ...
    ആശംസകള്‍

    ReplyDelete
  4. നന്നായിരിക്കുന്നൂ ... വെള്ളച്ചാട്ടം..

    ReplyDelete
  5. നന്നായിരിക്കുന്നു

    ReplyDelete
  6. നന്നായിട്ടുണ്ട്...

    ReplyDelete
  7. നല്ല ചിത്രം. എന്നാൽ ഡബ്ത് അല്പം കുറഞ്ഞു പോയ ഒരു ഫീൽ.

    ReplyDelete
  8. ആ വല്ലിയ മോശം പോര
    പക്ഷേങ്കില്‍ അടിപൊളിയാണ് ഭാവന ...............

    ReplyDelete
  9. ഇങ്ങള് നന്നായ് ബരച്ചീക്ക്ണ് ...ഞമ്മക്കിഷ്ട്ടായി..
    ഭാവുകങ്ങള്‍ !

    ReplyDelete
  10. ഇഷ്ടപ്പെട്ടു.

    ReplyDelete
  11. ഇനി അങ്ങോട്ടുള്ള ഓരോ ചിത്രവും നിങ്ങളുടെ കഴിവിന്റെ ഓരോ അടയാളങ്ങള്‍ ..ഞാന്‍ വീണ്ടും പറയുന്നു .നിങ്ങള്‍ നാഥനാല്‍ അനുഗ്രഹിക്കപ്പെട്ടവനാകുന്നു ..നന്ദി യുള്ളവാനാകുക.മുന്നോട്ടുള്ള യാത്രയില്‍ നാഥന്‍ എന്നും കൂടെ ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ..കഴിവിനെ നല്ലതിനായി ഉപയോഗിക്കാന്‍ ഭാഗ്യം ഉണ്ടാവട്ടെ ..ആശംസകളോടെ പ്രാര്‍ത്ഥനയോടെ
    സൊണെറ്റ്

    ReplyDelete