Mar 25, 2011

election festival



13 comments:

  1. സിന്ധുജോയ് കോണ്‍ഗ്രസ്സിലേക്ക്..
    കണ്ണന്താനം ബിജെപിയിലേക്ക്..
    ജയാ ഡാലിയും സ്റ്റീഫന്‍ ജോര്‍ജും ഇടതുപക്ഷത്തേക്ക്...

    കൊടിമാറ്റം അവസാനിക്കുന്നില്ല...

    ReplyDelete
  2. ഞാന്‍ ഇത് പറഞ്ഞപ്പോള്‍ ഭാര്യയുടെ വക - വി.എസ് കോണ്‍ഗ്രസ്സില്‍ (ഭാവിയിലെ വാര്‍ത്ത)

    ReplyDelete
  3. കൊടിമാറ്റം ഉഗ്രന്‍..... കമ്പ്യൂട്ടര്‍ സ്ക്രീന്‍ പോലെ ഇഷ്ടമ്പോലെ കളര്‍മാറ്റാന്‍ കഴിയുന്ന കൊടിയായാല്‍ എല്ലാവര്‍ക്കും എളുപ്പമായിരിക്കും.....
    ആശംസകള്‍

    ReplyDelete
  4. ഇലക്ഷന്‍ പൂരത്തിലെ കൊടീമാറ്റം രസകരമായി വരച്ചുകാട്ടിയ മുക്താര്‍ സാഹിബിനു അഭിനന്ദനങ്ങള്‍

    ReplyDelete
  5. വര കലക്കുന്നുണ്ട്.. മുക്താര്‍ഭായി...

    ReplyDelete
  6. കൊടിമാറ്റവും കസേര കളിയും... കേരളത്തിന്റെ ദേശീയ വിനോദങ്ങൾ!

    ReplyDelete
  7. പൂരം.. പൊടിപൂരം

    ReplyDelete
  8. ഇത് തൃശൂര്‍ പൂരം തോറ്റുപോകുന്ന കൊടിമാറ്റി പൂരം :)
    വര കിടിലം മുഖ്‌താര്‍‍ഭായി...

    ReplyDelete
  9. ഒട്ടും ഇഷ്ടമില്ലാത്ത വിഷയം രാഷ് ട്രീയം!
    എങ്കിലും ഈ കൊടിമാട്ടം അസ്സലായി.
    പത്രത്തിന്റെ താഴത്തെ 'ഇമ്മാനുവേല്‍' ? ആ കുഴപ്പമില്ല. കിടക്കട്ടെ പബ്ലിസിറ്റി. ഒപ്പം പത്രത്തിനും :)

    ReplyDelete
  10. ഇത് കാലുമാറ്റങ്ങളുടെ കാലം കലികാലം !!

    ReplyDelete