painting, illustration, creative art
സിന്ധുജോയ് കോണ്‍ഗ്രസ്സിലേക്ക്..കണ്ണന്താനം ബിജെപിയിലേക്ക്..ജയാ ഡാലിയും സ്റ്റീഫന്‍ ജോര്‍ജും ഇടതുപക്ഷത്തേക്ക്...കൊടിമാറ്റം അവസാനിക്കുന്നില്ല...
ഞാന്‍ ഇത് പറഞ്ഞപ്പോള്‍ ഭാര്യയുടെ വക - വി.എസ് കോണ്‍ഗ്രസ്സില്‍ (ഭാവിയിലെ വാര്‍ത്ത)
കലക്കി
കൊടിമാറ്റം ഉഗ്രന്‍..... കമ്പ്യൂട്ടര്‍ സ്ക്രീന്‍ പോലെ ഇഷ്ടമ്പോലെ കളര്‍മാറ്റാന്‍ കഴിയുന്ന കൊടിയായാല് എല്ലാവര്ക്കും എളുപ്പമായിരിക്കും.....ആശംസകള്‍
ഇലക്ഷന് പൂരത്തിലെ കൊടീമാറ്റം രസകരമായി വരച്ചുകാട്ടിയ മുക്താര്‍ സാഹിബിനു അഭിനന്ദനങ്ങള്‍
വര അസ്സലായി :-)
വര കലക്കുന്നുണ്ട്.. മുക്താര്ഭായി...
കൊടിമാറ്റവും കസേര കളിയും... കേരളത്തിന്റെ ദേശീയ വിനോദങ്ങൾ!
പൂരം.. പൊടിപൂരം
അവസാനം ഭരണത്തിന്റെ കോടി എങ്ങോട്ട് പോകും ?
ഇത് തൃശൂര്‍ പൂരം തോറ്റുപോകുന്ന കൊടിമാറ്റി പൂരം :)വര കിടിലം മുഖ്താര്ഭായി...
ഒട്ടും ഇഷ്ടമില്ലാത്ത വിഷയം രാഷ് ട്രീയം!എങ്കിലും ഈ കൊടിമാട്ടം അസ്സലായി.പത്രത്തിന്റെ താഴത്തെ 'ഇമ്മാനുവേല്‍' ? ആ കുഴപ്പമില്ല. കിടക്കട്ടെ പബ്ലിസിറ്റി. ഒപ്പം പത്രത്തിനും :)
ഇത് കാലുമാറ്റങ്ങളുടെ കാലം കലികാലം !!
സിന്ധുജോയ് കോണ്‍ഗ്രസ്സിലേക്ക്..
ReplyDeleteകണ്ണന്താനം ബിജെപിയിലേക്ക്..
ജയാ ഡാലിയും സ്റ്റീഫന്‍ ജോര്‍ജും ഇടതുപക്ഷത്തേക്ക്...
കൊടിമാറ്റം അവസാനിക്കുന്നില്ല...
ഞാന്‍ ഇത് പറഞ്ഞപ്പോള്‍ ഭാര്യയുടെ വക - വി.എസ് കോണ്‍ഗ്രസ്സില്‍ (ഭാവിയിലെ വാര്‍ത്ത)
ReplyDeleteകലക്കി
ReplyDeleteകൊടിമാറ്റം ഉഗ്രന്‍..... കമ്പ്യൂട്ടര്‍ സ്ക്രീന്‍ പോലെ ഇഷ്ടമ്പോലെ കളര്‍മാറ്റാന്‍ കഴിയുന്ന കൊടിയായാല് എല്ലാവര്ക്കും എളുപ്പമായിരിക്കും.....
ReplyDeleteആശംസകള്‍
ഇലക്ഷന് പൂരത്തിലെ കൊടീമാറ്റം രസകരമായി വരച്ചുകാട്ടിയ മുക്താര്‍ സാഹിബിനു അഭിനന്ദനങ്ങള്‍
ReplyDeleteവര അസ്സലായി :-)
ReplyDeleteവര കലക്കുന്നുണ്ട്.. മുക്താര്ഭായി...
ReplyDeleteകൊടിമാറ്റവും കസേര കളിയും... കേരളത്തിന്റെ ദേശീയ വിനോദങ്ങൾ!
ReplyDeleteപൂരം.. പൊടിപൂരം
ReplyDeleteഅവസാനം ഭരണത്തിന്റെ കോടി എങ്ങോട്ട് പോകും ?
ReplyDeleteഇത് തൃശൂര്‍ പൂരം തോറ്റുപോകുന്ന കൊടിമാറ്റി പൂരം :)
ReplyDeleteവര കിടിലം മുഖ്താര്ഭായി...
ഒട്ടും ഇഷ്ടമില്ലാത്ത വിഷയം രാഷ് ട്രീയം!
ReplyDeleteഎങ്കിലും ഈ കൊടിമാട്ടം അസ്സലായി.
പത്രത്തിന്റെ താഴത്തെ 'ഇമ്മാനുവേല്‍' ? ആ കുഴപ്പമില്ല. കിടക്കട്ടെ പബ്ലിസിറ്റി. ഒപ്പം പത്രത്തിനും :)
ഇത് കാലുമാറ്റങ്ങളുടെ കാലം കലികാലം !!
ReplyDelete