രണ്ടുകാലിൽ മന്തുള്ളവൻ ഒരു കാലിൽ മന്തുള്ളവനെ കളിയാക്കുന്നതുപോലെയായി ഹസാരെ സംഘത്തിലുള്ളവരുടെ കയ്യിലിരുപ്പ്..സത്യത്തിൽ ഹസാരെ അഗ്രഹിക്കുന്നത് അഴിമതി രഹിതമായ ഭരണമാണോ ? ആ പേരുപറഞ്ഞുള്ള പബ്ലിസിറ്റിയാണോ..? പഴയ നരേന്ദ്രമോഡിപ്രേമം ആ വഴിക്കാണ് വിരൽചൂണ്ടുന്നത്. വര ഒരുപാട് സംസാരിക്കുന്നു.
നല്ല വര.
ReplyDeleteകലിയാണ് കാലം!
ഇതിനുള്ളിലെ സത്യാവസ്ഥ അറിയില്ല
ReplyDeleteഎങ്കിലും വര 'ഉസാര്‍'
അതു ശരി....
ReplyDeleteവര ഇഷ്ടമായി.
വര നന്നായി...
ReplyDeleteഅപ്പോ സമരം കാരണം പല ഗുണങ്ങളുമുണ്ടോ...
അഴി+മതി
ReplyDeleteരണ്ടുകാലിൽ മന്തുള്ളവൻ ഒരു കാലിൽ മന്തുള്ളവനെ കളിയാക്കുന്നതുപോലെയായി ഹസാരെ സംഘത്തിലുള്ളവരുടെ കയ്യിലിരുപ്പ്..സത്യത്തിൽ ഹസാരെ അഗ്രഹിക്കുന്നത് അഴിമതി രഹിതമായ ഭരണമാണോ ? ആ പേരുപറഞ്ഞുള്ള പബ്ലിസിറ്റിയാണോ..? പഴയ നരേന്ദ്രമോഡിപ്രേമം ആ വഴിക്കാണ് വിരൽചൂണ്ടുന്നത്. വര ഒരുപാട് സംസാരിക്കുന്നു.
ReplyDeleteനല്ല ആശയം, താങ്കൾ പറഞ്ഞിട്ടുള്ളതുപോലെ കഥയിവിടെ തീരുന്നില്ല, ഇനി ഭരണക്കാരെക്കൂടി സമരത്തിലേയ്ക്കിറക്കാം. നല്ല വരതന്നെ....
ReplyDeleteപാവം ഗാന്ധി!
ReplyDeleteAs usual... Nice one!!
ReplyDeleteനല്ല കാര്‍ട്ടൂണ്‍...
ReplyDeleteനാണം മറക്കാന്‍ നാണിക്കുന്നവര്‍ (രണ്ടാം ഭാഗം) ഇവിടെ
ReplyDeleteഇവിടെ പറയാന്‍ ശ്രമിക്കുന്നത്, ഇസ്ലാമും ഖുര്‍ആനും സ്ത്രീയെ കരിമ്പടത്തിനുള്ളില് കെട്ടിവരിഞ്ഞു അവളുടെ സര്‍വ്വ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും എതിര് നില്ക്കുന്ന ഒരു പുരുഷമേധാവിത്വ സംവിധാനമാണോ അതോ.......
ഈ ലിങ്ക് ഇട്ടതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ദയവ ചെയ്ത് ഡിലിറ്റ് ചെയ്യുക